പെണ്ണാണോ നിക്കവിടെ; രണ്ട് പുരുഷന്മാർ ഒന്നിച്ചാൽ കുഞ്ഞ് പിറക്കും; പരീക്ഷണം വിജയകരം
ലോകത്ത് നടക്കുന്ന കണ്ണിൽ കണ്ട സകല പരീക്ഷണങ്ങൾക്കും ഇരയാവുന്ന കൂട്ടരാണ് പന്നികളും എലികളും. ശാസ്ത്രജ്ഞർ പലപ്പോഴും നാഴികല്ലുകൾ പിന്നിട്ടു എന്ന് ഘോരഘോരം പ്രസംഗിക്കുന്നത് പോലും ഇവയെ പരീക്ഷണനിരീക്ഷണങ്ങൾക്കും ...