മോഹൻലാൽ ആ കാര്യത്തിൽ തൃപ്‌തനായില്ല, ശേഷം രാവിലെ സ്റ്റുഡിയോയിലെത്തിയപ്പോഴാണ് അത് നടന്നത്: സ്വർഗ്ഗചിത്ര അപ്പച്ചൻ
മലയാള സിനിമയുടെ ചരിത്രത്തിലെ 'മാസ്റ്റർപീസ്' എന്ന് വിളിക്കാവുന്ന ചിത്രമാണ് 1993-ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഇന്നും ലോകസിനിമയിലെ...















