ഡല്‍ഹി: എന്‍ഐഎ ഉദ്യോഗസ്ഥന് ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഏജന്‍സിയിലെ ഓഫിസറായ തന്‍സീം അഹമ്മദാണ് വെടിയേറ്റ് മരിച്ചത്. യുപിയിലെ ബിജ്നോറിലായിരുന്നു സംഭവം. ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തതിനുശേഷം ഭാര്യയുമായി തിരിച്ചുവരുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു.
ഗുരുതരമായി പരുക്കുകളേറ്റ ഭാര്യയെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post