‘മികച്ച ഡ്രൈവര്‍മാര്‍ക്ക് മാത്രം ലൈസന്‍സ്’; റോഡപകടങ്ങളില്‍ 29 നിര്‍ദ്ദേശങ്ങളുമായി മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: സംസ്ഥാനത്ത് റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി മനുഷ്യാവകാശ കമ്മീഷന്‍. റോഡപകടങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് അവസാനിപ്പിക്കുന്നതിനും റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ ശാസ്ത്രീയമായി സ്വീകരിക്കുന്നതിനുള്ള ...