Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തുടർച്ചയായ തോൽവികൾക്കിടയിൽ മുംബൈക്ക് അടുത്ത പ്രഹരം; ഫോമിലുള്ള രോഹിത് ശർമ്മയ്ക്ക് പരിക്ക്’ സ്കാനിംഗ് റിപ്പോർട്ടിനായി കാത്തിരിപ്പ്

by Brave India Desk
Apr 13, 2026, 05:24 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

വാംഖഡെയിലെ റൺ ഒഴുകിയ പിച്ചിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത് ക്രുണാൽ പാണ്ഡ്യയുടെ സ്പെല്ലാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിൽ ആരും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നൽകിയില്ലെങ്കിലും ക്രുണാലിന്റെ പ്രകടനമാണ് വിജയത്തിൽ നിർണ്ണായകമായതെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ക്രിക്ബസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സ്കാനിംഗ് ഫലം വന്നതിന് ശേഷം മാത്രമേ ഏപ്രിൽ 16 വ്യാഴാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള (PBKS) ഹോം മത്സരത്തിൽ രോഹിത് കളിക്കുമോ എന്ന കാര്യം വ്യക്തമാകൂ. ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആർസിബിക്കെതിരായ റൺ ചേസിനിടെ 19 റൺസെടുത്തു നിൽക്കെയാണ് ആറാം ഓവറിൽ രോഹിത് റിട്ടയേർഡ് ഹർട്ട് ആയി ക്രീസ് വിട്ടത്. പിന്നീട് അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല.

Stories you may like

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

ഗില്ലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊട്ടകിന്റെ സ്ഥിരീകരണം; ഗംഭീറും കോഹ്‌ലിയും തമ്മിലുള്ള ബന്ധം ഇങ്ങനെ

മത്സരശേഷമുള്ള പ്രസ് കോൺഫറൻസിൽ ഷെർഫെയ്ൻ റൂഥർഫോർഡ് രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് സൂചന നൽകിയിരുന്നു. “എനിക്ക് കൃത്യമായി അറിയില്ല, ഒരുപക്ഷേ അതൊരു ഹാംസ്ട്രിങ് പ്രശ്നമാകാം. ഞാൻ ഡഗ് ഔട്ടിൽ ആയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,” റൂഥർഫോർഡ് വ്യക്തമാക്കി.

ഈ സീസണിൽ മുംബൈക്കായി ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയത് രോഹിത് ശർമ്മയാണ്. 165.06 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലും 45.66 ശരാശരിയിലും 137 റൺസാണ് ഹിറ്റ്മാന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ കെകെആറിനെതിരെ അർദ്ധസെഞ്ചുറി നേടിയ അദ്ദേഹം തുടർന്നുള്ള മത്സരങ്ങളിലും മികച്ച തുടക്കം നൽകിയിരുന്നു. കഴിഞ്ഞ സീസണിലും കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് രോഹിത്തിന് ഒരു മത്സരം നഷ്ടമായിരുന്നു.

Tags: indian cricketrohit sharmaipl 2026MI VS RCB
ShareTweetSendShare

Latest stories from this section

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

Latest News

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്, ടാറ്റയുടെ ചരിത്രത്തിലാദ്യം’;വിഡി സതീശനെതിരെ കടുത്ത പരിഹാസവുമായി പി. രാജീവ്!

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies