Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാകിസ്താനെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കണം, എന്റെ ജീവിതം അവിടെ അവസാനിച്ചു’; പഹൽഗാം രക്തസാക്ഷിയുടെ ഭാര്യയുടെ  വാക്കുകൾ!

by Brave India Desk
Apr 22, 2026, 03:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ, പാകിസ്താനെ ആഞ്ഞടിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐശ്വര്യ ദ്വിവേദി. ഭീകരതയെ പോഷിപ്പിക്കുന്ന പാകിസ്താനെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പഹൽഗാമിൽ മതം നോക്കി ഭീകരർ നടത്തിയ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടപ്പോൾ തകർന്നുപോയത് തന്റെ ജീവിതമാണെന്ന് ഐശ്വര്യ വിതുമ്പലോടെ ഓർത്തെടുത്തു.

“പാകിസ്താനോടുള്ള എന്റെ ദേഷ്യം വളരെ വ്യക്തിപരമാണ്. എന്റെ ജീവിതം അവസാനിച്ചു. ഇപ്പോൾ വെറുമൊരു വ്യക്തി എന്ന നിലയിൽ ഞാൻ ജീവിച്ചിരിക്കുന്നു എന്ന് മാത്രം,” വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ഐശ്വര്യ പറഞ്ഞു. പാകിസ്താനുമായി യാതൊരുവിധ ചർച്ചകളും പാടില്ലെന്നും കായിക മത്സരങ്ങളിൽ പോലും അവരുമായി സഹകരിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യ ഇനി പഴയതുപോലെ നിശബ്ദരായി ആക്രമണങ്ങൾ സഹിച്ച് നിൽക്കുന്ന രാജ്യമല്ല. നമ്മുടെ പ്രതിരോധ സംവിധാനം ഭീകരതയെ എങ്ങനെ നേരിടണമെന്ന് അറിയാവുന്നത്ര ശക്തമാണെന്നും അവർ ഓർമ്മിപ്പിച്ചു.

Stories you may like

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കാൻ പ്രധാനമന്ത്രി സ്വീകരിക്കുന്ന ഏത് കടുത്ത നടപടികളെയും തങ്ങൾ പിന്തുണയ്ക്കുന്നു. ഭീകരതയുടെ വേരുകൾ എവിടെയാണെന്ന് ലോകത്തിനറിയാം. ഇന്ത്യയിലായാലും ലോകത്തിന്റെ മറ്റേത് കോണിലായാലും ഭീകരാക്രമണങ്ങളുടെ നൂലുകൾ പാകിസ്താനിലേക്കാണ് നീളുന്നതെന്ന് ഐശ്വര്യ ആരോപിച്ചു. ഭീകരവാദത്തോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും (Zero Tolerance) പാടില്ലെന്നും അവർ പറഞ്ഞു.

പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഭീകരവാദികൾക്ക് നൽകിയ ശക്തമായ പ്രഹരമായിരുന്നു. 2025 മെയ് ഏഴിന് നടത്തിയ പ്രത്യാക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ ലോഞ്ച് പാഡുകൾ ഇന്ത്യ തകർത്തിരുന്നു. തുടർന്നുണ്ടായ നാല് ദിവസത്തെ സംഘർഷത്തിനൊടുവിൽ മെയ് 10-നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പഹൽഗാമിൽ പൊലിഞ്ഞ ഓരോ ജീവനും പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന ഭാരതത്തിന്റെ മുന്നറിയിപ്പ് ശരിവെക്കുന്നതായിരുന്നു ഇന്ത്യയുടെ സൈനിക നീക്കങ്ങൾ. ഐശ്വര്യയുടെ വാക്കുകൾ ഇന്ന് ഓരോ ഭാരതീയന്റെയും ഉള്ളിലെ കനലായി പടരുകയാണ്.

Tags: Nishant Dwivediwife of Shubham Dwivedi
Share
Tweet
Send
Share

Latest stories from this section

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

Latest News

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies