Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മത്സരത്തിന് മുൻപ് ഇന്നും കാർട്ടൂൺ കാണും, അതൊരു ശീലമാണ്; റെക്കോഡുകൾ തകർക്കുമ്പോഴും കുട്ടിത്തം കൈവിടാതെ വൈഭവ് സൂര്യവംശി

by Brave India Desk
Apr 23, 2026, 11:26 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത് തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. ലഖ്‌നൗവിനെതിരായ മത്സരത്തിൽ വെറും 8 റൺസ് മാത്രമാണ് നേടിയതെങ്കിലും, ഐപിഎൽ ചരിത്രത്തിൽ 500 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. നേരിട്ട പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 500 റൺസ് പിന്നിട്ട ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ റെക്കോർഡും ഈ 15-കാരൻ തിരുത്തിക്കുറിച്ചു.

മത്സരശേഷം സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ തന്റെ നിഷ്കളങ്കമായ ശീലങ്ങളെക്കുറിച്ച് വൈഭവ് മനസ്സ് തുറന്നു. “മനസ്സിൽ സമ്മർദ്ദമൊന്നുമില്ല. ഇന്നും എല്ലാ മത്സരത്തിന് മുൻപും ഞാൻ കാർട്ടൂൺ കാണാറുണ്ട്. അത് എന്റെ ഒരു ശീലമാണ്. ഇപ്പോഴും ഞാൻ കാർട്ടൂൺ കാണുന്നുണ്ട്, പക്ഷെ കളിക്കളത്തിൽ എത്തുമ്പോൾ മുഴുവൻ ശ്രദ്ധയും ഗെയിമിലാണ്,” ചിരിച്ചുകൊണ്ട് വൈഭവ് പറഞ്ഞു.

Stories you may like

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തുമെന്നും ടീമിനെ പ്ലേ ഓഫിലെത്തിക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയൻ വെടിക്കെട്ട് താരം ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പേരിലായിരുന്ന ‘ഫാസ്റ്റസ്റ്റ് 500’ (സ്ട്രൈക്ക് റേറ്റ് അടിസ്ഥാനത്തിൽ) എന്ന റെക്കോർഡാണ് വൈഭവ് തന്റെ പേരിലാക്കിയത്. ഒരു വശത്ത് ലോകോത്തര ബൗളർമാരെ വിറപ്പിക്കുമ്പോഴും മറുവശത്ത് കുട്ടിക്കാലത്തെ വിനോദങ്ങൾ കൈവിടാത്ത വൈഭവിന്റെ ലാളിത്യം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 159 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ 119 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ലഖ്‌നൗ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി.ജോഫ്ര ആർച്ചർക്ക് പിന്തുണയുമായി നന്ദ്രേ ബർഗറും ബ്രിജേഷ് ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. രവി ബിഷ്‌ണോയിയും ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.

ഈ ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

Tags: Vaibhav Sooryavanshiipl 2026
ShareTweetSendShare

Latest stories from this section

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

15-കാരൻ വൈഭവിനായി നിയമങ്ങൾ തിരുത്തി ബിസിസിഐ; കൂടെ വരാൻ മാതാപിതാക്കൾക്ക് പ്രത്യേക അനുമതി; സച്ചിന്റെ റെക്കോർഡ് തകരാൻ പോകുന്നു

15-കാരൻ വൈഭവിനായി നിയമങ്ങൾ തിരുത്തി ബിസിസിഐ; കൂടെ വരാൻ മാതാപിതാക്കൾക്ക് പ്രത്യേക അനുമതി; സച്ചിന്റെ റെക്കോർഡ് തകരാൻ പോകുന്നു

തഴഞ്ഞതല്ല, പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത്; മികച്ച ഫോമിലും ഗില്ലിനെ ടി20-യിൽ നിന്നും മാറ്റിയതിന് പിന്നിലെ ബിസിസിഐ ബുദ്ധി; പ്ലാൻ ഇങ്ങനെ

തഴഞ്ഞതല്ല, പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത്; മികച്ച ഫോമിലും ഗില്ലിനെ ടി20-യിൽ നിന്നും മാറ്റിയതിന് പിന്നിലെ ബിസിസിഐ ബുദ്ധി; പ്ലാൻ ഇങ്ങനെ

Latest News

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ഇൻഡി സഖ്യ യോഗത്തിന് മുമ്പ് സംഘർഷം രൂക്ഷമാകുന്നു ; ബഹിഷ്കരിച്ച് ഡിഎംകെ ; മറുപടി ആവശ്യപ്പെട്ട് സിപിഐഎം

ഇൻഡി സഖ്യ യോഗത്തിന് മുമ്പ് സംഘർഷം രൂക്ഷമാകുന്നു ; ബഹിഷ്കരിച്ച് ഡിഎംകെ ; മറുപടി ആവശ്യപ്പെട്ട് സിപിഐഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies