Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അമ്മമാർ കരയുന്നു, മണ്ണ് നുഴഞ്ഞുകയറ്റക്കാർക്ക്, ബംഗാളിൽ മനുഷ്യർ പലായനം ചെയ്യുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

by Brave India Desk
Apr 26, 2026, 06:00 pm IST
in India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അന്ത്യം കുറിച്ചുകഴിഞ്ഞുവെന്നും മമത ബാനർജിയുടെ അഹങ്കാരം ജനങ്ങൾ തകർത്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർത്ത് 24 പർഗാനാസിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക മുദ്രാവാക്യമായ ‘മാ, മാതി, മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യൻ) എന്നതിനെ പാർട്ടി തന്നെ ഒറ്റിക്കൊടുത്തുവെന്ന് മോദി കുറ്റപ്പെടുത്തി. ഈ വാക്കുകൾ ഉച്ചരിക്കാൻ പോലും ഇപ്പോൾ മമതയ്ക്ക് ഭയമാണ്, കാരണം ആ വാക്കിനോട് അവർ ചെയ്ത പാപങ്ങൾ അത്രമേൽ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തൃണമൂൽ ഭരണത്തിൽ ബംഗാളിലെ അമ്മമാർ കരയുകയാണ്. ബംഗാളിന്റെ മണ്ണ് സിൻഡിക്കേറ്റുകൾക്കും നുഴഞ്ഞുകയറ്റക്കാർക്കുമായി മമത തീറെഴുതിക്കൊടുത്തു. തൊഴിലില്ലായ്മയും അക്രമവും കാരണം ബംഗാളിലെ മനുഷ്യർക്ക് സ്വന്തം നാട് വിട്ട് പലായനം ചെയ്യേണ്ടി വരുന്നു. 15 വർഷം മുൻപ് മാറ്റത്തിന്റെ മുദ്രാവാക്യവുമായി വന്നവർ ഇന്ന് ബംഗാളിനെ അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും മോദി ആഞ്ഞടിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയ 93 ശതമാനം പോളിംഗ് തൃണമൂലിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഒന്നാം ഘട്ടത്തോടെ തന്നെ ബിജെപിയുടെ വിജയം ഉറപ്പായെന്നും രണ്ടാം ഘട്ടത്തിൽ അത് പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

ബംഗാളിലെ യുവാക്കളുടെ കഴിവിനെ തൃണമൂൽ സർക്കാർ നശിപ്പിക്കുകയാണ്. അവർക്ക് അവസരങ്ങൾ നൽകുന്നതിന് പകരം ലഹരിയിലേക്കാണ് സർക്കാർ തള്ളിവിടുന്നത്. ബംഗാളിന്റെ സർഗ്ഗാത്മകതയെ ബിജെപി പ്രോത്സാഹിപ്പിക്കും. സോഷ്യൽ മീഡിയയിൽ ബംഗാളിലെ കുട്ടികൾ ചെയ്യുന്ന റീലുകളെയും വീഡിയോകളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഉള്ളടക്ക നിർമ്മാണത്തെയും (Content Creation) ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെയും ബംഗാളിന്റെ കരുത്താക്കി മാറ്റുമെന്നും വാഗ്ദാനം നൽകി. ‘ത്സാൽ മുറി’ കഴിക്കുന്നതിനെ പരിഹസിക്കുന്നവർക്ക് ബംഗാളിന്റെ തനിമയും യുവാക്കളുടെ കഴിവും മനസ്സിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ബംഗാളിന്റെ കായിക മേഖലയെ തൃണമൂലിന്റെ ‘സിൻഡിക്കേറ്റ് രാജ്’ തകർത്തു കളഞ്ഞു. കൊൽക്കത്തയിലെ ഫുട്ബോൾ മൈതാനങ്ങളിൽ അടുത്തിടെ കണ്ട അക്രമാസക്തമായ ദൃശ്യങ്ങൾ ഇതിന് തെളിവാണ്. ‘ഖേലോ ഇന്ത്യ’ പദ്ധതിയിലൂടെ ബംഗാളിൽ ശക്തമായ കായിക സംസ്കാരം തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം താരങ്ങൾക്ക് ഉറപ്പുനൽകി. സംസ്ഥാനത്തെ ‘മഹാ ജംഗിൾരാജ്’ അവസാനിപ്പിക്കാൻ ജനങ്ങൾ താമര ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നും അമിത് ഷായുടെ നേതൃത്വത്തിലുള്ള ബിജെപി തന്ത്രങ്ങൾ ബംഗാളിനെ മോചിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി. ഒന്നാം ഘട്ടത്തിലെ തിരിച്ചടി മമതയുടെ ആത്മവിശ്വാസം തകർത്തുവെന്നും മോദി പരിഹസിച്ചു.

Tags: bengalpm modimodi
ShareTweetSendShare

Latest stories from this section

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

Latest News

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies