Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

by Brave India Desk
Apr 28, 2026, 11:18 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

സംസ്ഥാനത്ത് പാമ്പ് ഭീതി വർദ്ധിക്കുന്നതിനിടെ തലസ്ഥാനത്തെ പോലീസ് ട്രെയിനിങ് കോളേജിലും പാമ്പ് സാന്നിധ്യം. പരിശീലന ഗ്രൗണ്ടിൽ പാമ്പിനെ കണ്ടതോടെ പരിശീലനത്തിലായിരുന്ന ഉദ്യോഗസ്ഥർ പരിഭ്രാന്തരായി ചിതറിയോടി. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ രാവിലെയാണ് സംഭവം. ഗ്രൗണ്ടിൽ അഭ്യാസ പ്രകടനങ്ങളിലും പരിശീലനത്തിലും മുഴുകിയിരുന്ന ഉദ്യോഗസ്ഥർക്കിടയിലേക്കാണ് അപ്രതീക്ഷിതമായി പാമ്പ് എത്തിയത്. പാമ്പിനെ കണ്ടതോടെ ഉദ്യോഗസ്ഥർ പരിശീലനം നിർത്തി ഓടിമാറുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് എത്തിയത് വിഷമില്ലാത്ത ചേരയാണെന്ന് സ്ഥിരീകരിച്ചത്. എങ്കിലും പെട്ടെന്നുണ്ടായ പാമ്പ് സാന്നിധ്യം പോലീസുകാരെ കുറച്ചൊന്നുമല്ല വലച്ചത്.

Stories you may like

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ സംഭവം വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കായംകുളത്ത് പോലീസ് വാഹനത്തിനുള്ളിലും പാമ്പിനെ കണ്ടെത്തിയിരുന്നു. പോലീസ് സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ പാമ്പ് കയറിക്കൂടിയത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്

ജനവാസ മേഖലകളിൽ പാമ്പ് ശല്യം വർദ്ധിക്കുകയാണ്. കോഴിക്കോട് നഗരത്തിലെ ഒരു വീട്ടിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് വീട്ടുകാരെ ഭീതിയിലാഴ്ത്തി.കേരളത്തിൽ അടുത്ത കാലത്തായി പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ചൂട് ക്രമാതീതമായി ഉയർന്നതോടെ മാളങ്ങളിൽ നിന്നും മറ്റും പാമ്പുകൾ തണുപ്പ് തേടി വീടുകൾക്കും വാഹനങ്ങൾക്കും ഉള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്കും വീടിന് പുറത്തിറങ്ങുന്നവർക്കും കടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Tags: snakepolice
Share
Tweet
SendShare

Latest stories from this section

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

അവിട്ടക്കട്ടയും അമ്മായിയോണവും; ഓണനാളുകളിലെ സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍

‘ഓണം കളറാക്കിക്കോളീൻ മക്കളെ!’; സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; കുട്ടികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി!

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

Latest News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies