Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

അമേരിക്കയോടൊപ്പം ചർച്ച, ഇറാനൊപ്പം സൈനിക സഹകരണം; പാക്കിസ്താൻറെ നാണമില്ലാത്ത കളി മാറ്റമില്ലാതെ തുടരുന്നു

by Brave India Desk
May 12, 2026, 02:43 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കയുമായി നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ തന്നെ, ഇറാന്റെ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ താവളങ്ങളിൽ സൗകര്യമൊരുക്കി പാകിസ്താൻ ഡബിൾ ഗെയിം  കളിക്കുന്നതായി റിപ്പോർട്ട്. ഇസ്‌ലാമാബാദിന് സമീപമുള്ള നൂർ ഖാൻ എയർബേസിലാണ് ഇറാന്റെ സൈനിക വിമാനങ്ങൾ പാർക്ക് ചെയ്തിരുന്നത്.

അമേരിക്കയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ പാകിസ്താനിൽ സന്ദർശനം നടത്തുകയും സുരക്ഷാ കാര്യങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്യുന്ന അതേ സമയത്താണ് ഈ സംഭവം നടന്നത്.  റാവൽപിണ്ടിയിലെ അതീവ സുരക്ഷയുള്ള സൈനിക താവളമാണ് നൂർ ഖാൻ എയർബേസ്. ഇവിടെ ഇറാന്റെ വിമാനങ്ങൾ എത്തിയത് പാകിസ്താന്റെ രഹസ്യ നീക്കങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.

Stories you may like

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

ഒരു വശത്ത് സാമ്പത്തിക സഹായത്തിനും പ്രതിരോധ സഹകരണത്തിനുമായി അമേരിക്കയെ പ്രീണിപ്പിക്കുകയും, മറുവശത്ത് അമേരിക്കയുടെ ശത്രുപക്ഷത്തുള്ള ഇറാനുമായി രഹസ്യ സൈനിക സഹകരണം നടത്തുകയുമാണ് പാകിസ്താൻ ൻ ചെയ്യുന്നതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ഇറാൻ-ഇസ്രായേൽ തർക്കങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താൻറെ ഈ നീക്കം അമേരിക്കയെ പ്രകോപിപ്പിച്ചേക്കാം. പ്രത്യേകിച്ച് ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്താൻറെ ആത്മാർത്ഥത അമേരിക്ക പലപ്പോഴും ചോദ്യം ചെയ്തിട്ടുള്ളതാണ്.

ഇറാൻ നിലവിൽ കടുത്ത അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടുന്ന രാജ്യമാണ്. മേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം അതീവ വഷളായ നിലയിലാണ്.ഇത്തരമൊരു സാഹചര്യത്തിൽ, അമേരിക്കൻ പ്രതിനിധികൾ രാജ്യത്തുള്ളപ്പോൾ തന്നെ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കിയത് പാകിസ്താൻ ന്റെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ്. പാകിസ്താൻ ഒരേസമയം രണ്ട് വഞ്ചിയിൽ സഞ്ചരിക്കാൻ ശ്രമിക്കുകയാണെന്നും ഇത് അവരുടെ ആഗോള നയതന്ത്ര ബന്ധങ്ങളെ സങ്കീർണ്ണമാക്കുമെന്നുമാണ് റിപ്പോർട്ട്.

Tags: pakistan iranIran parked military aircraft at Nur Khan airbase amid talks with USpakistan double game
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഞാൻ വീമ്പു പറയുകയല്ല, 8 യുദ്ധങ്ങൾ അവസാനിപ്പിച്ച എനിക്ക് നൊബേൽ തന്നില്ലെങ്കിൽ അത് വൻ അപമാനം’; പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വീണ്ടും ട്രംപ്!

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies