Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

by Brave India Desk
May 18, 2026, 10:41 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐ.പി.എൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വരുത്തിയ ഗുരുതരമായ തന്ത്രപരമായ പിഴവുകൾക്കെതിരെ മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് രംഗത്ത്. നിർണ്ണായകമായ പതിനെട്ടാം ഓവറിൽ പാർട്ട് ടൈം ബൗളറായ ഡൊണോവൻ ഫെരേരയ്ക്ക് പന്ത് നൽകിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തീരുമാനത്തെ സെവാഗ് രൂക്ഷമായി വിമർശിച്ചു. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹിയോട് 5 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 194 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കുകയായിരുന്ന രാജസ്ഥാന് അവസാന 3 ഓവറിൽ ജയിക്കാൻ 35 റൺസായിരുന്നു വേണ്ടിയിരുന്നത്. ക്രീസിൽ ഇടംകയ്യൻ ബാറ്റർമാരായ അക്സർ പട്ടേലും ഡേവിഡ് മില്ലറും ഉള്ളതുകൊണ്ട് മാത്രം ‘മാച്ച്-അപ്പ്’ നോക്കി ദക്ഷിണാഫ്രിക്കൻ ഓഫ് സ്പിന്നർ ഡൊണോവൻ ഫെരേരയെ റിയാൻ പരാഗ് പന്തേൽപ്പിച്ചു. എന്നാൽ ഈ ഓവറിൽ 16 റൺസ് പിറന്നതോടെ രാജസ്ഥാന്റെ കൈകളിൽ നിന്ന് കളി പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

“ആ ഓവറിൽ രണ്ട് സിക്സറുകളാണ് പിറന്നത്. ഈ മാച്ച്-അപ്പ് തത്വം എനിക്ക് മനസ്സിലാകുന്നില്ല. ഇടംകയ്യൻ ബാറ്റർമാർക്ക് മുന്നിൽ ഓഫ് സ്പിന്നർമാരെ ഇട്ടാൽ അവർ അടിക്കില്ലെന്നത് വെറുമൊരു മിഥ്യാധാരണയാണ്. ഫെരേര അടിസ്ഥാനപരമായി ഒരു വിക്കറ്റ് കീപ്പർ ബാറ്ററാണ്. അവൻ നെറ്റ്സിൽ എത്രത്തോളം ബൗളിംഗ് പരിശീലിക്കുന്നുണ്ടെന്ന് പോലും അറിയില്ല. അതിലും നല്ലത് റിയാൻ പരാഗ് സ്വന്തമായി ആ ഓവർ എറിയുകയായിരുന്നു,” സെവാഗ് ക്രിക്ബസ്സിൽ തുറന്നടിച്ചു.

ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മുതിർന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഈ മത്സരത്തിൽ രാജസ്ഥാൻ കളിപ്പിച്ചിരുന്നില്ല. ജഡേജ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മ നിരീക്ഷിച്ചു. ഈ തോൽവിയോടെ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ചെന്നൈ, ഡൽഹി ടീമുകൾക്കൊപ്പം പോയിന്റ് പട്ടികയുടെ നടുവിൽ കുടുങ്ങിയിരിക്കുകയാണ് രാജസ്ഥാൻ.

നാലാം നമ്പറിലേക്ക് സ്വയം പ്രൊമോട്ട് ചെയ്ത് ഇറങ്ങി 18 പന്തിൽ 34 റൺസുമായി ഡൽഹിയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ അക്സർ പട്ടേലിനെ സെവാഗ് പ്രശംസിച്ചു. അക്സർ ഇല്ലായിരുന്നെങ്കിൽ ഡൽഹി ഈ മത്സരം ജയിക്കില്ലായിരുന്നുവെന്നും ഡൽഹി ടീം അവനോട് നന്ദിയുള്ളവരായിരിക്കണമെന്നും സെവാഗ് കൂട്ടിച്ചേർത്തു.

Tags: CSKipl 2026RR
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies