lashkar e thoiba

അജ്ഞാതൻ വീണ്ടും കളത്തിൽ ; പാകിസ്താനിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ സൈഫുള്ള വെടിയേറ്റ് കൊല്ലപ്പെട്ടു ; ഇന്ത്യ തേടിയിരുന്ന കൊടും ഭീകരൻ

ഇസ്ലാമാബാദ് : ലഷ്കർ-ഇ-തൊയ്ബ കമാൻഡർ അബു സൈഫുള്ള നിസാമാനി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ വെച്ച് അജ്ഞാതരായ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. 2001ലെ സിആർപിഎഫ് ക്യാമ്പ് ...

ലഷ്‌കർ ഇ തൊയ്ബ ഭീകരൻ സൽമാൻ ഖാനെ ഇന്ത്യക്ക്  കൈമാറി റുവാണ്ട

ന്യൂഡൽഹി :  ലഷ്‌കർ ഇ തൊയ്ബ ഭീകരൻ സൽമാൻ ആർ ഖാനെ ഇന്ത്യക്ക് കൈമാറി റുവാണ്ട. ബംഗളൂരു കേന്ദ്രീകരിച്ച് തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ...

വേനൽക്കാലത്ത് ജമ്മു കശ്മീർ ആക്രമിക്കാൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിടുന്നതായി റിപ്പോർട്ട് ; നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നിരന്തരം തകർത്ത് സൈന്യം

ജമ്മു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരന്തരമായ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കാശ്മീരിൽ നടക്കുന്നത്. ഈ ശ്രമങ്ങൾ എല്ലാം തന്നെ സൈന്യം പരാജയപ്പെടുത്തുകയും നിരവധി ഭീകരരെ പിടികൂടുകയും ചെയ്തു. ...

ജമ്മുകശ്മീരില്‍ ലഷ്കർ ഭീകരന്‍ പിടിയില്‍

ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരമുള്ളയില്‍ ലഷ്കർ ഇ ത്വയ്ബ ഭീകരന്‍ പിടിയില്‍. അജാജ് അഹമ്മദ് ബീറിനെയാണ് നാഷ്ണല്‍ റൈഫിള്‍സിന്‍റെയും ജമ്മു കശ്മീര്‍ പൊലീസിന്‍റെയും സംയുക്ത നീക്കത്തിലൂടെ പിടികൂടിയത്. ഇയാളില്‍ ...

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതി : മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. സോപ്പോറിലെ ബൈഗാം ഗ്രാമത്തിൽ നിന്നാണ് മൂന്ന് ഭീകരരെ അറസ്റ്റ് ...

ലഷ്‌ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്; ഇന്റർപോൾ നോട്ടീസയച്ചത് ഇന്ത്യയുടെ ആവശ്യപ്രകാരം

ഡൽഹി:മുംബൈ ഭീകരാക്രമണത്തിൽ 2009ൽ റെഡ് കോർണർ നോട്ടീസ് ഇറക്കിയത്തിനു പുറമെ ലഷ്‌ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരം ...

ജമ്മു കാശ്മീരില്‍ ഭീകരവേട്ട; മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരില്‍ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. ബാരാമുല്ല ജില്ലയില്‍ മൂന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ...

ജമ്മുകശ്മീരിലെ ബുധ്ഗാമിൽ 4 ഭീകരവാദികളെ പിടികൂടി : ലഷ്കർ – ഇ – ത്വയ്ബ അംഗങ്ങളെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

കശ്മീർ : ജമ്മുകശ്മീരിലെ ബുധ്ഗാമിൽ വെച്ച് 4 ലഷ്കർ - ഇ - ത്വയ്ബ ഭീകരവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.ഷക്കീൽ അഹമ്മദ് വാനി, ഷൗക്കത്ത് അഹമ്മദ്, അഖിബ് ...

കശ്‍മീരിൽ ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് സൈന്യം : സർക്കാർ ഉദ്യോഗസ്ഥനടക്കം മൂന്ന് ഭീകരർ പിടിയിൽ

ജമ്മു കശ്മീരിൽ, ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ ഭീകരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി ബന്ധമുള്ള 3 തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഒരു ...

പാകിസ്ഥാന്റെ മൗനാനുവാദത്തോടെ ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ പദ്ധതിയിടുന്നുവെന്ന് അതീവ ഗൗരവമായ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജന്‍സ്; അതിർത്തിയിൽ അതീവ ജാ​ഗ്രത

ഡല്‍ഹി: പാകിസ്ഥാന്റെ മൗനാനുവാദത്തോടെ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ പദ്ധതിയിടുന്നതായി അതീവ ഗൗരവമായ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജന്‍സ്. ലഷ്‌കര്‍ ഭീകരർ ജമ്മു കാഷ്മീരിലേക്ക് നുഴഞ്ഞു ...

ലഷ്കർ ഇ ത്വയിബയുമായി ബന്ധം; കോളേജ് വിദ്യാർഥിനി 10 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ

ഡൽഹി: പാക്ക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയുമായി ബന്ധമാരോപിച്ചു കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത കോളേജ് വിദ്യാർഥിനി താനിയ പർവീണിനെ ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) ...

ലഷ്‌കര്‍ ഇ തൊയിബ ഭീകരനെ ജീവനോടെ പിടിച്ച് ഇന്ത്യന്‍ സേന; ഭീകരരുടെ താവളം തകര്‍ത്തു

ജമ്മു കാശ്മീരിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സുരക്ഷാസേന.തീവ്രവാദികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.കശ്മീരിലെ ബദ്ഗാം പ്രവിശ്യയിലാണ് ലഷ്കർ-ഇ-ത്വയിബ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന കണ്ടെത്തിയത്.ഖാൻസാഹിബ്‌ ...

“100 ബിറ്റ് കോയിൻ തന്നില്ലെങ്കിൽ ചിതറിച്ചു കളയും.!” : മുംബൈയിലെ സ്റ്റാർ ഹോട്ടലുകളിൽ ലഷ്കർ ഇ ത്വയ്ബ ഭീഷണി

മുംബൈയിലെ നാല് വൻകിട ഹോട്ടലുകളിൽ കുപ്രസിദ്ധ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ ബോംബ് ഭീഷണി. 100 ബിറ്റ്കോയിൻ തന്നില്ലെങ്കിൽ, ഹോട്ടൽ സ്ഫോടനത്തിൽ ചിതറിച്ചു കളയും എന്നാണ് ബുധനാഴ്ച, ...

ഐഎസ്-ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുമായി പാകിസ്ഥാന്‍ കൈകോര്‍ക്കുന്നു; അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നേരെ സ്‌ഫോടനം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നേരെ സ്‌ഫോടനം നടത്താനാണ് പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ...

ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷനെ വധിക്കാന്‍ ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയെ വധിക്കാന്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ ...

ജമ്മുകശ്മീരിലെ സോപൂരിൽ ലഷ്‌ക്വർ ഇ തൊയിബ തീവ്രവാദിയെ അറസ്റ്റ് ചെയ്തു: ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ബരാമുളള ജില്ലയിലെ സോപൂർ നഗരത്തിൽ വച്ച് ലഷ്‌ക്വർ ഇ തൊയിബ തീവ്രവാദിയെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യത്തിന്റെ 22 രാഷ്ട്രീയ റൈഫിൾസിന്റെ സംയുക്ത സംഘം ...

ഹിന്ദുവേഷം ധരിച്ച് ഭീകരരുടെ നുഴഞ്ഞ് കയറ്റം: കേരളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം,ജനങ്ങള്‍ 112 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലിസ് മേധാവി

ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പോലീസ് ...

ആറ് ലഷ്കര്‍ ഭീകരര്‍ കോയമ്പത്തൂരില്‍ എത്തിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ശ്രീലങ്ക വഴി ആറ് ലഷ്കര്‍-ഇ-ത്വയിബ ഭീകരവാദികള്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് ...

ലഷ്കർ ബന്ധം; കശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ വീട് എൻ ഐ എ കണ്ടു കെട്ടി, സൈന്യത്തിനെതിരെ കല്ലെറിയാൻ കശ്മീരി സ്ത്രീകൾക്ക് വിദേശ ഫണ്ട് നൽകിയിരുന്നതായി വെളിപ്പെടുത്തൽ

ജമ്മു: തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ജമ്മു കശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ വീട് എൻ ഐ എ കണ്ടുകെട്ടി. ആസിയയുടെ വീട്ടിൽ നിന്നും ഭീകരവാദ പ്രവർത്തനങ്ങൾ ...

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭീകരസംഘടനയ്ക്ക് പിന്തുണ നല്‍കി ലഷ്‌കര്‍ ഇ തൊയിബ;പരിശീലനത്തിനായി നിരവധി ഭീകരക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതി

പാകിസ്ഥാനിലും ജമ്മുകാശ്മീരിലും പ്രവർത്തിയ്ക്കുന്ന ലഷ്കർ എ തൊയിബയുടെ സഹായത്തോടെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ജമാ അതുൽ മുജഹിദിൻ ബംഗ്ലാദേശ് എന്ന ഭീകരസംഘടന നിരവധി ഭീകരക്യാമ്പുകൾ സംഘടിപ്പിയ്ക്കുന്നതായി ഇന്റലിജൻസ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist