Friday, May 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എം എസ് ധോണി ഇല്ലാത്ത കുറവ് അറിഞ്ഞില്ല, വൈഭഭവ് സൂര്യവംശി രക്ഷിച്ചത് ഒരു ചത്ത ഐപിഎൽ സീസണിനെ; സച്ചിന്റെ വാക്കുകളിൽ നിന്ന് അത് വ്യക്തം

by Brave India Desk
May 29, 2026, 12:03 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026 സീസണിൽ 15-കാരൻ വൈഭവ് സൂര്യവംശി എന്ന കൗമാരതാരം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഹൈദരാബാദിനെതിരായ നോക്കൗട്ട് മത്സരത്തിൽ 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ പ്രകടനം ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ പോലും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.

മുംല്ലൻപുരിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വൈഭവ് സൂര്യവംശി പുറത്തെടുത്തത് അവിശ്വസനീയമായ ബാറ്റിംഗ് മികവായിരുന്നു. തന്റെ ബാറ്റുവീശുന്ന രീതിയും ക്രീസിൽ കാലുകൾ നീക്കി സ്പേസ് ഉണ്ടാക്കുന്ന രീതിയും വൈഭവിനെ വ്യത്യസ്തനാക്കുന്നുവെന്ന് സച്ചിൻ ടെണ്ടുൽക്കർ എക്സിലൂടെ ചൂണ്ടിക്കാട്ടി.

Stories you may like

18-ാം വയസ്സിൽ പെർത്തിലെ ആ വിള്ളലുകൾക്കിടയിൽ സച്ചിൻ തീർത്ത മാന്ത്രികത; അത് തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറിയെന്ന് പ്രവീൺ ആംരെ

അന്ന് മൈതാനത്ത് നടന്നത് വാക്കുകൾക്കപ്പുറമുള്ള യുദ്ധം: മഗ്രാത്തിനെ തളർത്തിയ സർവന്റെ ആ ഒരൊറ്റ മറുപടി

വൈഭവിന്റെ ‘ബാറ്റ് സ്വിങ്’ അസാധാരണമാണെന്നും, ബോളർമാരുടെ പന്തിനെ നേരിടാൻ മുൻകാലുകൾ നീക്കി സ്പേസ് ഉണ്ടാക്കുന്ന രീതി വളരെ മികച്ചതാണെന്നും സച്ചിൻ പറഞ്ഞു. ആ സ്വാതന്ത്ര്യമാണ് അവനെ വ്യത്യസ്തമായി കളിക്കാൻ സഹായിക്കുന്നത്. എം.എസ്. ധോണി, രോഹിത് ശർമ്മ, വിരാട് കോലി എന്നിവർ കരിയറിന്റെ അവസാന ഘട്ടത്തിൽ നിൽക്കെ, ഇന്ത്യൻ ക്രിക്കറ്റിന് പുതിയൊരു താരത്തെ ആവശ്യമുണ്ടായിരുന്നു. ആ സ്ഥാനത്തേക്കാണ് വൈഭവ് കടന്നുവന്നിരിക്കുന്നത്.

ഐപിഎൽ 2026 സീസണിൽ വരുമാനത്തിലും പ്രേക്ഷകരുടെ എണ്ണത്തിലും ഇടിവ് നേരിട്ടിരുന്ന സമയത്താണ് വൈഭവിന്റെ അസാമാന്യ പ്രകടനം വരുന്നത്. ഈ കൗമാരതാരത്തിന്റെ കടന്നുവരവ് ഐപിഎല്ലിന്റെ ആവേശം വീണ്ടെടുക്കാൻ സഹായിച്ചു. വരാനിരിക്കുന്ന 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനായി വൈഭവ് സൂര്യവംശി ഓപ്പണറായി ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

Tags: MS DhoniCSKvaibhav suryavanshiipl 2026
ShareTweetSendShare

Latest stories from this section

35-ൽ വിരമിക്കുന്നവർ ഇത് കാണുക: അഞ്ച് പതിറ്റാണ്ട് മൈതാനത്ത് വിസ്മയം തീർത്ത ഇതിഹാസം

35-ൽ വിരമിക്കുന്നവർ ഇത് കാണുക: അഞ്ച് പതിറ്റാണ്ട് മൈതാനത്ത് വിസ്മയം തീർത്ത ഇതിഹാസം

വൈഭവ് സൂര്യവംശി – ഷാഹിദ് അഫ്രീദി താരതമ്യം; ക്രിക്കറ്റ് ലോകത്ത് വാഗ്വാദങ്ങൾ; ഗുജറാത്ത് ടൈറ്റൻസ് ഇന്നെത്തുന്നത് പുതിയ തന്ത്രങ്ങളുമായി

വൈഭവ് സൂര്യവംശി – ഷാഹിദ് അഫ്രീദി താരതമ്യം; ക്രിക്കറ്റ് ലോകത്ത് വാഗ്വാദങ്ങൾ; ഗുജറാത്ത് ടൈറ്റൻസ് ഇന്നെത്തുന്നത് പുതിയ തന്ത്രങ്ങളുമായി

പരിശീലകരെ വകവെക്കാതെ സീനിയർ താരങ്ങൾ; മുംബൈ ഇന്ത്യൻസിൽ താരങ്ങൾക്കും മാനേജ്‌മെന്റിനും ഇടയിൽ പോര് മുറുകുന്നു, സംഭവം ഇങ്ങനെ

പരിശീലകരെ വകവെക്കാതെ സീനിയർ താരങ്ങൾ; മുംബൈ ഇന്ത്യൻസിൽ താരങ്ങൾക്കും മാനേജ്‌മെന്റിനും ഇടയിൽ പോര് മുറുകുന്നു, സംഭവം ഇങ്ങനെ

മൊബൈലിന് പിന്നാലെ സ്മാർട്ട് ഗ്ലാസുകളും പടിക്ക് പുറത്ത്; ഐപിഎല്ലിൽ കർശന സുരക്ഷാ നടപടികളുമായി ബി.സി.സി.ഐ

മൊബൈലിന് പിന്നാലെ സ്മാർട്ട് ഗ്ലാസുകളും പടിക്ക് പുറത്ത്; ഐപിഎല്ലിൽ കർശന സുരക്ഷാ നടപടികളുമായി ബി.സി.സി.ഐ

Latest News

സിൽവർ ലൈനിന് ബദൽ തേടി വി.ഡി. സതീശൻ – ഇ. ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് ; കേരളത്തിൽ പുതിയ അതിവേഗ പാതയ്ക്കായി ചർച്ച

അതിവേഗ റെയിലിൽ മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ ; മന്ത്രിസഭ തീരുമാനം രണ്ടാഴ്ചക്കുള്ളിൽ

ബീഹാറിൽ നിന്നും പ്രവാചകൻ മുഹമ്മദ് നബിയുടെ മുടിയും പാദമുദ്രയും കണ്ടെത്തി; ‘ജ്ഞാൻ ഭാരതം’ സർവ്വേയുടെ ഭാഗമായ പരിശോധനയിൽ മറ്റ് നിർണായക കണ്ടെത്തലുകളും

ബീഹാറിൽ നിന്നും പ്രവാചകൻ മുഹമ്മദ് നബിയുടെ മുടിയും പാദമുദ്രയും കണ്ടെത്തി; ‘ജ്ഞാൻ ഭാരതം’ സർവ്വേയുടെ ഭാഗമായ പരിശോധനയിൽ മറ്റ് നിർണായക കണ്ടെത്തലുകളും

ഞങ്ങളുടെ ഭൂമിയും എടുത്തോളൂ, അതിർത്തിയിലെ സുരക്ഷയാണ് പ്രധാനം ; ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടാൻ ബിഎസ്എഫിന് സ്വന്തം ഭൂമി സൗജന്യമായി നൽകി ഗ്രാമീണർ

ഞങ്ങളുടെ ഭൂമിയും എടുത്തോളൂ, അതിർത്തിയിലെ സുരക്ഷയാണ് പ്രധാനം ; ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടാൻ ബിഎസ്എഫിന് സ്വന്തം ഭൂമി സൗജന്യമായി നൽകി ഗ്രാമീണർ

നുഴഞ്ഞുകയറ്റം തടയാൻ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരും ; ജനസംഖ്യാപരമായ മാറ്റങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളിയെന്ന് കമ്മിറ്റി തലവൻ ജസ്റ്റിസ് നവോലേക്കർ

നുഴഞ്ഞുകയറ്റം തടയാൻ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരും ; ജനസംഖ്യാപരമായ മാറ്റങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളിയെന്ന് കമ്മിറ്റി തലവൻ ജസ്റ്റിസ് നവോലേക്കർ

പേരും ചിത്രവും ഉപയോഗിച്ച് അനുമതിയില്ലാതെ പരസ്യം; പോലീസിൽ പരാതി നൽകി സച്ചിൻ

18-ാം വയസ്സിൽ പെർത്തിലെ ആ വിള്ളലുകൾക്കിടയിൽ സച്ചിൻ തീർത്ത മാന്ത്രികത; അത് തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറിയെന്ന് പ്രവീൺ ആംരെ

അന്ന് മൈതാനത്ത് നടന്നത് വാക്കുകൾക്കപ്പുറമുള്ള യുദ്ധം: മഗ്രാത്തിനെ തളർത്തിയ സർവന്റെ ആ ഒരൊറ്റ മറുപടി

അന്ന് മൈതാനത്ത് നടന്നത് വാക്കുകൾക്കപ്പുറമുള്ള യുദ്ധം: മഗ്രാത്തിനെ തളർത്തിയ സർവന്റെ ആ ഒരൊറ്റ മറുപടി

ഇ.ഡി അന്വേഷണം തടയണമെന്ന് സി.എം.ആർ.എൽ ; ഹൈക്കോടതിയിൽ ഹർജി നൽകി

ഇ.ഡി അന്വേഷണം തടയണമെന്ന് സി.എം.ആർ.എൽ ; ഹൈക്കോടതിയിൽ ഹർജി നൽകി

35-ൽ വിരമിക്കുന്നവർ ഇത് കാണുക: അഞ്ച് പതിറ്റാണ്ട് മൈതാനത്ത് വിസ്മയം തീർത്ത ഇതിഹാസം

35-ൽ വിരമിക്കുന്നവർ ഇത് കാണുക: അഞ്ച് പതിറ്റാണ്ട് മൈതാനത്ത് വിസ്മയം തീർത്ത ഇതിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies