Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

by Brave India Desk
May 31, 2026, 04:13 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026 ക്വാളിഫയർ 2 മത്സരത്തിൽ 15-കാരനായ വൈഭവ് സൂര്യവംശിക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് ബൗളർമാർ പ്രയോഗിച്ച ‘ബോഡി ലൈൻ’ ബൗളിംഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ രംഗത്ത്. കൗമാരതാരത്തിന് നേരെയുണ്ടായ ഇത്തരം ആക്രമണാത്മക ബൗളിംഗ് തനിക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്ന് പത്താൻ തുറന്നടിച്ചു.

വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് തനിക്ക് സ്വന്തം മകനെയാണ് ഓർമ്മ വരുന്നതെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. തലയിൽ പന്ത് കൊണ്ടപ്പോൾ തനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ദാരുണമായി മരണപ്പെട്ട ഓസ്ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂസിനെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കൗമാരക്കാരനെതിരെ ഇത്രയും അപകടകരമായ ബോഡി ലൈൻ ബൗളിംഗ് നടത്തുന്നത് ഒരു പിതാവ് എന്ന നിലയിൽ തനിക്ക് അംഗീകരിക്കാനാവില്ലെന്ന് പഠാൻ പറഞ്ഞു.

Stories you may like

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

ബിറ്റ്കോയിനും എഥിറിയവും ഇസ്ലാമിക നിയമപ്രകാരം ഹറാം!”; പാകിസ്താനെ ഞെട്ടിച്ച് പ്രമുഖ പണ്ഡിതന്റെ ഫത്വ; ക്രിപ്റ്റോ വിപണിയിൽ വൻ ഇടിവ്

കളിയിൽ പരീക്ഷിക്കപ്പെടുന്നത് സ്വാഭാവികമാണെങ്കിലും, അപകടകരമായ രീതിയിൽ പന്തുകൾ തലയിൽ കൊള്ളുന്നത് മുൻപ് ഫിലിപ്പ് ഹ്യൂസിന് സംഭവിച്ച ദുരന്തത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഐപിഎല്ലിലെ ലോകോത്തര ബൗളർമാരായ പാറ്റ് കമ്മിൻസ്, ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്കെതിരെ അനായാസം റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ ഇപ്പോൾ തന്നെ സജ്ജമാണെന്നും പത്താൻ അവകാശപ്പെട്ടു.

Tags: vaibhav suryavanshiipl 2026irfan pathan
ShareTweetSendShare

Latest stories from this section

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

Latest News

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

പിഒകെയിൽ ചോരപ്പുഴ ഒഴുക്കി പാക് സൈന്യം; പ്രക്ഷോഭം അടിച്ചമർത്താൻ 4,000 റേഞ്ചർമാർ, 12 പേർ കൊല്ലപ്പെട്ടു, മാധ്യമങ്ങൾക്ക് വിലക്ക്!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

വോട്ട് ഉറപ്പാക്കാൻ വോട്ടർമാർക്ക് കൂടുതൽ സമയം ; 4 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പുതുക്കൽ തീയതികൾ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies