Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കിങ് കോഹ്‌ലി നൽകിയ ആ രഹസ്യ ഉപദേശം; രാജസ്ഥാൻ റോയൽസ് താരം വൈഭവിനെ അരികിലേക്ക് വിളിച്ച് വിരാട് പറഞ്ഞത് എന്ത്?

by Brave India Desk
Jun 7, 2026, 02:18 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026 ഫൈനൽ മത്സരത്തിന് ശേഷം ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവർന്ന ഒരു സുന്ദര നിമിഷമായിരുന്നു റൺവേട്ടയിൽ വിസ്മയം തീർത്ത 15-കാരൻ വൈഭവ് സൂര്യവംശിയെ കിങ് വിരാട് കോഹ്‌ലി നേരിട്ട് ചെന്ന് അഭിനന്ദിച്ചതും ഏറെനേരം സംസാരിച്ചതും. ഇപ്പോൾ ആ കൂടിക്കാഴ്ചയിൽ വിരാട് ഭയ്യ തനിക്ക് നൽകിയ വിലപ്പെട്ട ഉപദേശങ്ങൾ എന്തൊക്കെയായിരുന്നു എന്ന് മനസ്സ് തുറന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഈ യുവ ഓപ്പണർ.

ഫൈനലിന് ശേഷം വിരാട് കോഹ്‌ലി തന്നെ അരികിലേക്ക് വിളിച്ച് സംസാരിച്ച നിമിഷങ്ങൾ ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്ന് രാജസ്ഥാൻ റോയൽസ് പങ്കുവെച്ച വീഡിയോയിൽ വൈഭവ് ഓർത്തെടുത്തു. താൻ പണ്ട് മുതലേ വിരാട് കോഹ്‌ലിയുടെ ഒരു വലിയ ആരാധകനായിരുന്നു എന്നും ബാംഗ്ലൂർ ടീമിനെയാണ് പിന്തുണച്ചിരുന്നതെന്നും വൈഭവ് തുറന്നുപറഞ്ഞു. “സത്യം പറഞ്ഞാൽ, വിരാട് ഭയ്യ എന്റെ തോളിൽ കൈവെച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു സ്വപ്ന ലോകത്ത് നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം സംസാരിച്ച രീതി കണ്ടപ്പോൾ, നമ്മൾ കാണുന്ന ആ വലിയ വിരാട് കോഹ്‌ലി തന്നെയാണ് ഇതൊന്ന് പോലും തോന്നിയില്ല,” വൈഭവ് പറഞ്ഞു.

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

കൂടിക്കാഴ്ചയിൽ കോഹ്‌ലി തനിക്ക് നൽകിയ ഉപദേശങ്ങളെക്കുറിച്ചും താരം വിവരിച്ചു. ഒരു മൂത്ത സഹോദരനെപ്പോലെയാണ് വിരാട് തന്നോട് സംസാരിച്ചത്. നിലവിൽ താൻ എന്തൊക്കെയാണ് നന്നായി ചെയ്യുന്നത് എന്നും, ഇനി എന്തൊക്കെ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ഉണ്ടെന്നും കോഹ്‌ലി പറഞ്ഞുതന്നു. വരുംകാലങ്ങളിൽ ഏതൊക്കെ മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നും ഭാവിയിലെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരിക്കണം എന്നും കോഹ്‌ലി കൃത്യമായി പറഞ്ഞു മനസ്സിലാക്കിത്തന്നു.

ആ കൂടിക്കാഴ്ചയ്ക്കിടെ തന്റെ ഒരു തൊപ്പിയിൽ വിരാട് കോഹ്‌ലിയുടെ ഓട്ടോഗ്രാഫ് വാങ്ങാനും വൈഭവിന് സാധിച്ചു. ഈ തൊപ്പിയെക്കുറിച്ച് താരം പറയുന്നതിങ്ങനെ: “ഞാൻ ആ തൊപ്പി ഒരുപാട് തവണ ധരിക്കാറുണ്ടായിരുന്നു. ടൂർണമെന്റിൽ എന്റെ കൈകളിൽ ‘ഓറഞ്ച് ക്യാപ്പ്’ ഇല്ലാത്ത ദിവസങ്ങളിലെല്ലാം ഞാൻ ധരിച്ചിരുന്നത് വിരാട് ഭയ്യ ഒപ്പിട്ടു തന്ന ആ സ്പെഷ്യൽ തൊപ്പിയായിരുന്നു.”

ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം നേടിക്കൊടുത്ത കോഹ്‌ലി ഈ സീസണിൽ 675 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ 16 മത്സരങ്ങളിൽ നിന്ന് 237 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് വാരിക്കൂട്ടിയ 15-കാരൻ വൈഭവ് സൂര്യവംശിയാണ് ഓറഞ്ച് ക്യാപ്പും ഒപ്പം ഈ സീസണിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ അവാർഡും സ്വന്തമാക്കിയത്.

Tags: virat kohliRCBipl 2026Vaibhav Sooryavanshi
ShareTweetSendShare

Latest stories from this section

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

Latest News

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies