Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നരേന്ദ്ര മോദിക്ക് പ്രത്യേക ആദരവുമായി എൻഡിഎ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോർഡ് നേട്ടത്തിൽ ആഘോഷം

by Brave India Desk
Jun 10, 2026, 10:56 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് താണ്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവർപ്പിക്കാൻ ഒരുങ്ങി എൻഡിഎ സഖ്യം. ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട്, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി രാജ്യം ഭരിച്ച പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടമാണ് നരേന്ദ്ര മോദിയുടെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്. ഡൽഹിയിൽ ചേരുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ ഉന്നതതല യോഗത്തിൽ വച്ച് സഖ്യത്തിലെ 72 പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രത്യേകമായി ആദരിക്കും.

ജനാധിപത്യ രീതിയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി നെഹ്‌റു തുടർച്ചയായി ഭരിച്ചത് 4,398 ദിവസമാണ്. പദവിയിൽ 12 വർഷം പിന്നിട്ട നരേന്ദ്ര മോദി ഇതോടെ 4,399 ദിവസങ്ങൾ പൂർത്തിയാക്കി നെഹ്‌റുവിന്റെ ആ റെക്കോർഡ് തിരുത്തിക്കുറിച്ചു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെ തുടങ്ങിയ നിരവധി ലോകനേതാക്കൾ നരേന്ദ്ര മോദിക്ക് ഈ ചരിത്ര നേട്ടത്തിൽ അഭിനന്ദനങ്ങളറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങൾ മോദിയിൽ ആവർത്തിച്ച് അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നാഴികക്കല്ല് എന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ വിശേഷിപ്പിച്ചു.

Stories you may like

‘പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം; മെറ്റാ ഉന്നതർക്ക് കേന്ദ്രത്തിന്റെ സമ്മൻസ്!’: ഓഗസ്റ്റ് 5, 6 തീയതികളിൽ നേരിട്ടെത്തി വിശദീകരണം നൽകണം

‘പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത്?!’: കെ.എൻ. ബാലഗോപാൽ 

പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപെ മോദിയെ ‘റോൾ മോഡൽ’ എന്ന് വിശേഷിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ പ്രശംസിക്കുകയും ചെയ്തു, ഇത് അസാധാരണമായ നേട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

Tags: BJPNarendra ModiNDApm modi
ShareTweetSendShare

Latest stories from this section

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

‘സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്!’ രാത്രിയാത്രകൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശം!

പലിശയിനത്തിൽ മാത്രം മാസം 20,500 രൂപ; തകർപ്പൻ പദ്ധതിയുമായി പോസ്റ്റ് ഓഫീസ്; കണ്ണടച്ച് വിശ്വസിക്കാം

‘63,200 രൂപ വരെ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് അവസരം; പോസ്റ്റ് ഓഫീസിൽ ജോലി നേടാം!’: ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാം?

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘സ്വാതന്ത്ര്യദിനാഘോഷം തകർക്കാൻ ഭീകരരുടെ വൻ ഗൂഢാലോചന; ജമ്മു കശ്മീരിൽ അതീവ ജാഗ്രത!’: അമർനാഥ് യാത്രയ്ക്കും സുരക്ഷ ഇരട്ടിയാക്കി

Latest News

No Cost EMI മാജിക്;ബജാജ് കാർഡിന് പിന്നിലെ വേർപിരിയലിൻ്റെ കഥ

No Cost EMI മാജിക്;ബജാജ് കാർഡിന് പിന്നിലെ വേർപിരിയലിൻ്റെ കഥ

‘റൊമാൻസ് മാത്രമല്ല, ബിസിനസ്സും കളറാക്കാം ;ഭാര്യയും ഭർത്താവും ചേർന്ന് കെട്ടിപ്പടുത്ത ₹1,000 കോടിയുടെ സാമ്രാജ്യം

‘റൊമാൻസ് മാത്രമല്ല, ബിസിനസ്സും കളറാക്കാം ;ഭാര്യയും ഭർത്താവും ചേർന്ന് കെട്ടിപ്പടുത്ത ₹1,000 കോടിയുടെ സാമ്രാജ്യം

Adidas vs Puma: ഒരേ വീട്ടിലെ ചേട്ടനും അനിയനും!മരണം വരെ തമ്മിലടിച്ച സഹോദരന്മാർ

Adidas vs Puma: ഒരേ വീട്ടിലെ ചേട്ടനും അനിയനും!മരണം വരെ തമ്മിലടിച്ച സഹോദരന്മാർ

കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടായിട്ടും ബഹിരാകാശം ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ട്? ശാസ്ത്രലോകത്തെ കുഴപ്പിച്ച ആ രഹസ്യം!

കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടായിട്ടും ബഹിരാകാശം ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ട്? ശാസ്ത്രലോകത്തെ കുഴപ്പിച്ച ആ രഹസ്യം!

മെറ്റ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് ; കേന്ദ്രസർക്കാരിന് പൂർണ്ണ സഹകരണം ഉറപ്പുനൽകി മെറ്റ

‘പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം; മെറ്റാ ഉന്നതർക്ക് കേന്ദ്രത്തിന്റെ സമ്മൻസ്!’: ഓഗസ്റ്റ് 5, 6 തീയതികളിൽ നേരിട്ടെത്തി വിശദീകരണം നൽകണം

പുഷ്പനെ ഓർമ്മയുണ്ട്,കമ്പ്യൂട്ടറിനെതിരെയും ട്രാക്ടറിനെതിരെയുമുള്ള സമരവും ഓർമ്മയുണ്ട്, പക്ഷേ കാലം മാറി; ധനമന്ത്രി

‘പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത്?!’: കെ.എൻ. ബാലഗോപാൽ 

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

‘സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്!’ രാത്രിയാത്രകൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies