Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

by Brave India Desk
Jun 15, 2026, 04:48 pm IST
in News, India
Share on FacebookTweetWhatsAppTelegram

ജയ്പുർ : ഇന്ദിരാഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയും ആയ അശോക് ഗെലോട്ട്. തന്റെ 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ രാജ്യം ഇത്രയും അപകടകരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്നത് കണ്ടിട്ടില്ലെന്ന് പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയുകയാണെന്നും ഗെലോട്ട് വ്യക്തമാക്കി. ജയ്‌പൂരിൽ മൗലാന അബുൽ കലാം ആസാദ് വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് ഗെലോട്ടിന്റെ വിവാദ പരാമർശം.

ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിൽ ഒരൊറ്റ സീറ്റിൽ പോലും ഒരു മുസ്‌ലിം സ്ഥാനാർത്ഥിയെ നിർത്താൻ ബിജെപി തയ്യാറായില്ലെന്ന് അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. മതത്തിന്റെ പേരിൽ വോട്ട് പിടിക്കുന്നതും രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമാണ് ബിജെപിയുടെ രീതിയെന്ന് ഗെലോട്ട് ആരോപിച്ചു. രാജ്യത്തെ ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യാവകാശമാണ് നൽകുന്നത്. എന്നാൽ കേവലം ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചും വശത്താക്കിയും ഭരണം നിലനിർത്താനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പിൽ മതം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇന്ദിരാഗാന്ധിയെപ്പോലെയുള്ള ഒരു കരുത്തുറ്റ നേതാവ് ഇന്ന് രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ, മതത്തിന്റെ പേരിൽ മാത്രം രാഷ്ട്രീയം കളിക്കുന്ന ബിജെപിയെ അവർ നിരോധിക്കുമായിരുന്നു. ഖാലിസ്ഥാൻ രൂപീകരിക്കാൻ അനുവദിക്കാതെ ഇന്ദിരാഗാന്ധി സ്വന്തം ജീവൻ ബലിനൽകി. രാജീവ് ഗാന്ധിയും രാജ്യത്തിന്റെ ഐക്യത്തിനായി രക്തസാക്ഷിയായി. എന്നാൽ ഇന്നത്തെ ഭരണാധികാരികൾ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് എന്നും അശോക് ഗെലോട്ട് പ്രസംഗത്തിൽ സൂചിപ്പിച്ചു.

Stories you may like

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ഇലക്ഷൻ കമ്മീഷൻ ബിജെപിയുടെ ഏജന്റായി മാറിയിരിക്കുന്നു. ജുഡീഷ്യറിയും സിബിഐ, ഇഡി, ഇൻകം ടാക്സ് തുടങ്ങിയ കേന്ദ്ര ഏജൻസികളും കടുത്ത സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ ഇവരെ ദുരുപയോഗം ചെയ്യുകയാണ്.
​ഇന്ത്യൻ രാഷ്ട്രീയം ഇനി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറണമെന്നും, ഇൻഡി സഖ്യം ഒന്നിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു.

Tags: BJPcongressindira gandhiashok gehlot
ShareTweetSendShare

Latest stories from this section

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

Latest News

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology