Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുൻ ബംഗാൾ മന്ത്രി ഉദയൻ ഗുഹ അറസ്റ്റിൽ ; ഒളിവിൽ ആയിരുന്ന ടിഎംസി നേതാവിനെതിരെ നാടകീയ നീക്കവുമായി കൂച്ച് ബിഹാർ പൊലീസ്

by Brave India Desk
Jun 17, 2026, 01:49 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും പശ്ചിമ ബംഗാൾ മുൻ മന്ത്രിയുമായ ഉദയൻ ഗുഹ അറസ്റ്റിൽ. കൊൽക്കത്തയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. കൂച്ച് ബിഹാർ പൊലീസ് ആണ് തൃണമൂൽ നേതാവിനെ കസ്റ്റഡിയിലെടുത്തത്. അഴിമതി, തിരഞ്ഞെടുപ്പാനന്തര അക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാക്കൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. ഉദയൻ ഗുഹയെ ട്രാൻസിറ്റ് റിമാൻഡിനായി കൊൽക്കത്ത കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യലിനായി കൂച്ച് ബിഹാറിലെ ദിൻഹാതയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

കൊൽക്കത്ത ഫൂൽബഗാൻ പ്രദേശത്തെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച രാവിലെ കൂച്ച് ബിഹാർ ജില്ലാ പൊലീസ് സംഘം നാടകീയമായി വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ദിൻഹാത മുൻസിപ്പാലിറ്റിയിൽ വ്യാജ ഒപ്പുകളും രേഖകളും ചമച്ച് കെട്ടിട നിർമ്മാണ പ്ലാനുകൾ പാസ്സാക്കിയതുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക അഴിമതി ആരോപണം ഉയർന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഉദയൻ ഗുഹയുടെ അതീവ വിശ്വസ്തനും മുൻ മുൻസിപ്പൽ ചെയർമാനുമായ ഗൗരീശങ്കർ മഹേശ്വരി, ടിഎംസി നേതാവ് മൗമിത ഭട്ടാചാര്യ എന്നിവരെ പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഉദയൻ ഗുഹയുടെ പങ്കിനെക്കുറിച്ച് പൊലീസിന് വ്യക്തമായ തെളിവ് ലഭിക്കുന്നത്.

Stories you may like

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

2021-ലെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെയും ഫലപ്രഖ്യാപനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷമായ ബിജെപി പ്രവർത്തകരുടെ വീടുകൾ തകർക്കാനും സ്ത്രീകളെ ആക്രമിക്കാനും ഗുണ്ടകൾക്ക് നേതൃത്വം നൽകിയെന്ന പരാതിയും ഇയാൾക്കെതിരെയുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുൻപ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉദയൻ ഗുഹയെയും അദ്ദേഹത്തിന്റെ പ്രധാന അനുയായി ജയദീപ് ഘോഷിനെയും കുപ്രസിദ്ധ അക്രമികളായാണ് വിശേഷിപ്പിച്ചിരുന്നത്. ജയദീപ് ഘോഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags: west bengaltmctrinamool congressudayan guha
Share
Tweet
SendShare

Latest stories from this section

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

നാട്ടിലേക്ക് വണ്ടി കിട്ടും ! മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ; 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

Latest News

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

നാട്ടിലേക്ക് വണ്ടി കിട്ടും ! മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ; 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റം: അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയം!

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ: 8 ജില്ലകളിൽ ഇന്ന് അവധി; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies