Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

by Brave India Desk
Jun 19, 2026, 06:26 pm IST
in USA, International
Share on Facebook
Tweet
WhatsAppTelegram

 

ജി7 ഉച്ചകോടിക്കിടെ ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോട് യാചിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മെലോണി രംഗത്തെത്തി. ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയ ഇറ്റാലിയൻ പ്രധാനമന്ത്രി, സഖ്യകക്ഷികളോടുള്ള ട്രംപിന്റെ ഇത്തരം സമീപനങ്ങളിൽ കടുത്ത നിരാശയും രേഖപ്പെടുത്തി. ഇറ്റലിയും താനും ആരുടെയും മുന്നിൽ ഒന്നിനും വേണ്ടി യാചിക്കാറില്ലെന്ന ശക്തമായ മറുപടിയാണ് മെലോണി നൽകിയിരിക്കുന്നത്.

Stories you may like

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

ഇറ്റാലിയൻ ടെലിവിഷൻ ചാനലായ ‘ലാ7’ (La7) ന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഡൊണാൾഡ് ട്രംപ് മെലോണിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഉച്ചകോടിക്കിടെ താൻ മെലോണിയോട് സംസാരിച്ചതിൽ അവർക്ക് സന്തോഷമുണ്ടായിരിക്കുമെന്നും യഥാർത്ഥത്തിൽ തനിക്ക് അവരോട് സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു എന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫോട്ടോ വിവാദവും ട്രംപ് ഉയർത്തിവിട്ടത്. തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ മെലോണിക്ക് വലിയ ആഗ്രഹമായിരുന്നു എന്നും അതിനായി അവർ തന്നോട് യാചിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഫോട്ടോ എടുക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു എങ്കിലും അവരോട് പാവം തോന്നിയതിനാലാണ് അതിന് സമ്മതിച്ചതെന്നുമാണ് ട്രംപ് അഭിമുഖത്തിൽ പറഞ്ഞത്. ചാനൽ പുറത്തുവിട്ട തർജ്ജമ ചെയ്ത പതിപ്പിലാണ് ട്രംപിന്റെ ഈ വാക്കുകളുള്ളത്.

ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഒടുങ്ങി ബന്ധം കൂടുതൽ സുസ്ഥിരമാകുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ട്രംപിന്റെ പുതിയ പരാമർശം കാര്യങ്ങൾ വീണ്ടും വഷളാക്കിയത്. ഇറാൻ വിഷയത്തിലുണ്ടായ ഭിന്നതകളെ തുടർന്ന് ഈ വർഷം ആദ്യം തന്നെ ഇരുവരും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നേരിയ അകൽച്ച ദൃശ്യമായിരുന്നു. ഇതിന് പിന്നാലെ വന്ന പുതിയ വിവാദം വലതുപക്ഷ ചിന്താഗതിക്കാരായ ഇരു നേതാക്കൾക്കുമിടയിലെ അകലം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.

Tags: Trump claims Meloni begged himTrump claimsMeloni begged him
Share
Tweet
SendShare

Latest stories from this section

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

Latest News

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഭീഷണിയില്ലെങ്കിലും പ്രൈവറ്റ് ഗാർഡ്, അമ്പതിലേറെ പേർക്ക് ഗൺമാൻ’; പദവിയില്ലാത്ത നേതാക്കളുടെ പോലീസ്‌ കാവൽ ഒഴിവാക്കാൻ സർക്കാർ നീക്കം!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കൂടം മുട്ടിയാൽ കീടം തെറിക്കും!’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണം, മുൻ നേതാക്കളുടെ മാറ്റം പരിശോധിക്കണമെന്ന് പി. ജയരാജൻ

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ആര് എതിർത്താലും അല്ലാഹുവിന്റെ ശരിഅത്ത് പറയും!’; സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിനിടെ വെല്ലുവിളിയുമായി കാന്തപുരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies