തന്റെ എല്ലാ നല്ല മുഹൂർത്തങ്ങളും പങ്കുവയ്ക്കുന്ന വല്യേട്ടനാണ് അദ്ദേഹം; ആ മഹാ നടനെ കുറിച്ച് ജയറാം
മലയാളികള്‍ക്ക് എന്നും പ്രിയ താരമാണ് ജയറാം. നിരവധി ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ വീട്ടിലെ ഒരാളായി ജയറാം മാറിയിട്ടുണ്ട്. മലയാള സിനിമയില്‍ എല്ലാ താരങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ...