Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഞങ്ങൾ ആവശ്യപ്പെട്ടതെല്ലാം ഇറാൻ അംഗീകരിച്ചു’, വമ്പൻ പ്രഖ്യാപനവുമായി ട്രംപ്‌

by Brave India Desk
Jul 3, 2026, 07:26 am IST
in USA, International
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾക്കിടെ ലോകശ്രദ്ധആകർഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. തങ്ങൾമുന്നോട്ടുവെച്ച ഏതാണ്ടെല്ലാ ആവശ്യങ്ങളും ഇറാൻ അംഗീകരിച്ചതായും ഇറാന്റെആണവനിർവ്യാപന ചർച്ചകൾ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന പരോക്ഷ ചർച്ചകൾക്ക്തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ശുഭസൂചനപുറത്തുവരുന്നത്.

എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾ പുറത്തുവരുമ്പോഴും ദോഹയിലെ സമാധാന ചർച്ചകളിൽകാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് നയതന്ത്ര വൃത്തങ്ങളിൽ നിന്നുള്ള സൂചന.

Stories you may like

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

രണ്ടാഴ്ച മുൻപ് പ്രഖ്യാപിച്ച താൽക്കാലിക സമാധാന കരാറിലെ (ഇന്ററിം എഗ്രിമെന്റ്) വ്യവസ്ഥകളെച്ചൊല്ലി ഇരുപക്ഷവും ഇപ്പോഴും തർക്കത്തിലാണ്. ഇതിനകം പരിഹരിച്ചുവെന്ന്കരുതിയിരുന്ന പല വിഷയങ്ങളിലുമാണ് ദോഹയിൽ വീണ്ടും ഇരുവിഭാഗവും കൊമ്പുകോർത്തത്. പശ്ചിമേഷ്യൻ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള സുസ്ഥിരമായൊരു സമാധാനകരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിച്ചേർന്നിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹോർമുസ് കടലിടുക്കും തടഞ്ഞുവെച്ച ഫണ്ടും പ്രതിസന്ധിയിൽ

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെനിയന്ത്രണത്തെച്ചൊല്ലിയാണ് പ്രധാന തർക്കം നിലനിൽക്കുന്നത്. കടലിടുക്കിലൂടെ പോകുന്നകപ്പലുകളിൽ നിന്ന് നികുതി ഈടാക്കണമെന്ന ഇറാനിന്റെ ആവശ്യത്തോട് അമേരിക്കയും ഗൾഫ്രാജ്യങ്ങളും കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. തങ്ങളുടെ റൂട്ടുകൾ പിന്തുടരാത്തഎണ്ണക്കപ്പലുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ്നൽകിയിട്ടുണ്ട്.

ഖത്തറിലുള്ള ഇറാന്റെ മരവിപ്പിച്ച 6 ബില്യൺ ഡോളറിന്റെ ഫണ്ട് അടിയന്തരമായിവിട്ടുനൽകണമെന്നാണ് ഇറാന്റെ മറ്റൊരു പ്രധാന ആവശ്യം. എന്നാൽ കരാറിലെ വ്യവസ്ഥകൾപൂർണ്ണമായി നടപ്പിലാക്കിയ ശേഷം മാത്രമേ തുക ഗഡുക്കളായി അനുവദിക്കൂ എന്ന നിലപാടിലാണ്യുഎസ്. അതേസമയം, ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിലും ഇസ്രായേൽസൈന്യത്തെ പിൻവലിക്കുന്നതിലും തീരുമാനമാകാതെ ആണവ ചർച്ചകളുമായിമുന്നോട്ടുപോകില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.

ചർച്ചകൾ തുടരും; താൽക്കാലിക കരാർ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേകആശയവിനിമയ ചാനൽ ആരംഭിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഭിന്നതകൾനിലനിൽക്കുന്നുണ്ടെങ്കിലും നയതന്ത്ര ചർച്ചകൾ തുടരുന്നത് പശ്ചിമേഷ്യയിലെ യുദ്ധഭീതികുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ലോകം

Tags: trump
ShareTweetSendShare

Latest stories from this section

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രവാസികൾക്ക് ആശ്വാസം ; ഒമാൻ, കുവൈറ്റ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം ; മണിക്കൂറുകൾ നീണ്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ; 17 മരണം

കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം ; മണിക്കൂറുകൾ നീണ്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ; 17 മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്തി ഇറാനിലേക്ക്; കശ്മീരിലെ അഞ്ച് ഷിയാ നേതാക്കൾക്കും ഔദ്യോഗിക ക്ഷണം

ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്തി ഇറാനിലേക്ക്; കശ്മീരിലെ അഞ്ച് ഷിയാ നേതാക്കൾക്കും ഔദ്യോഗിക ക്ഷണം

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ തടസ്സങ്ങളോ ആക്രമണങ്ങളോ സൃഷ്ടിക്കരുത് ; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ തടസ്സങ്ങളോ ആക്രമണങ്ങളോ സൃഷ്ടിക്കരുത് ; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

Latest News

ടെലഗ്രാമിന് പൂട്ടിട്ട് കേന്ദ്രം; രാജ്യത്ത് നിയന്ത്രണം;  കാരണം ഇതാണ്!

ഫോൺ നമ്പർ വേണ്ട, യൂസർ നെയിം മാത്രം; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും അടിയന്തര നോട്ടീസ്

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

ഞങ്ങൾ ആവശ്യപ്പെട്ടതെല്ലാം ഇറാൻ അംഗീകരിച്ചു’, വമ്പൻ പ്രഖ്യാപനവുമായി ട്രംപ്‌

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രവാസികൾക്ക് ആശ്വാസം ; ഒമാൻ, കുവൈറ്റ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies