ബുംറ വലിയ ടെസ്റ്റ് പരമ്പര മുഴുവൻ കളിക്കണം എങ്കിൽ ആ കാര്യം ചെയ്യണം, ഞങ്ങൾ ഡെയ്‌ലിന്റെ കാര്യത്തിൽ അതാണ് ചെയ്തത്; ഉപദേശവുമായി എബി ഡിവില്ലിയേഴ്‌സ്
നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് ജസ്പ്രീത് ബുംറ. എന്നിരുന്നാലും, പരിക്കിന്റെ ചരിത്രം കാരണം, അദ്ദേഹത്തെ കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ടീമിന് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. ...