ക്യാച്ചുകൾ വിട്ടപ്പോൾ ഇത് ഓർത്തില്ല അല്ലെ, ഇന്ത്യൻ തോൽവിക്ക് കാരണമായത് ആ അധിക റൺസ്; കണക്കുകൾ ഞെട്ടിക്കുന്നത്
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ ചർച്ചയായത് ഫീൽഡിലെ മോശം പ്രകടനമാണ്. ഹെഡിംഗ്ലിയിൽ നടന്ന പോരിൽ അഞ്ച് വിക്കറ്റ് തോൽവി ഇന്ത്യ ഏറ്റുവാങ്ങുക ആയിരുന്നു. മത്സരത്തിന്റെ അവസാന ...