Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പേസർമാർക്ക് ആക്രമണം, സ്പിന്നർമാർക്ക് പ്രതിരോധം; ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി പോരായ്മകൾ തുറന്നുപറഞ്ഞ് അജയ് ജഡേജ

by Brave India Desk
Aug 28, 2026, 09:16 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മൻ ഗിൽ ഫീൽഡ് ക്രമീകരണങ്ങളിലും തന്ത്രങ്ങളിലും സ്പിന്നർമാരേക്കാൾ കൂടുതൽ പേസർമാരെയാണ് ആശ്രയിക്കുന്നതെന്നും പിന്തുണയ്ക്കുന്നതെന്നും മുൻ ഇന്ത്യൻ താരം അജയ് ജഡേജ. കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മികച്ച വിജയസാധ്യത ഉണ്ടായിരുന്നിട്ടും സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് ഗില്ലിന്റെ ക്യാപ്റ്റൻസി ശൈലിയെ വിലയിരുത്തി ജഡേജ ഈ നിരീക്ഷണം നടത്തിയത്. മത്സരത്തിന്റെ അവസാന ദിനം 229/6 എന്ന നിലയിൽ പതറിയ ശ്രീലങ്കയെ ചുരുട്ടിക്കെട്ടാൻ രവീന്ദ്ര ജഡേജ, മാനവ് സുതർ, സരൺഷ് ജയിൻ എന്നിവരടങ്ങിയ ഇന്ത്യൻ സ്പിൻ ത്രയത്തിന് സാധിക്കാതെ പോവുകയും ലങ്ക 429/9 എന്ന ശക്തമായ നിലയിൽ മത്സരം സമനിലയിലാക്കുകയുമായിരുന്നു.

ഓരോ നായകന്മാർക്കും കളിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്നും, എന്നാൽ ഗില്ലിന്റെ കാര്യത്തിൽ പേസർമാർക്ക് അനുകൂലമായ ആക്രമണോത്സുക നിലപാടാണ് പലപ്പോഴും കാണാൻ കഴിയുന്നതെന്നും ജഡേജ ചൂണ്ടിക്കാട്ടി. പേസ് ബൗളർമാർക്കായി ഡീപ് സ്ക്വയർ ലെഗ്ഗ് ഫീൽഡർമാരെ നിർത്തി ഷോർട്ട് പിച്ച് പന്തുകളിലൂടെ സമ്മർദ്ദം ചെലുത്താനാണ് ഗിൽ കൂടുതൽ താല്പര്യം കാണിക്കുന്നത്. എന്നാൽ സ്പിന്നർമാർക്ക് പന്തെറിയാൻ നൽകുമ്പോൾ തീർത്തും പ്രതിരോധാത്മകമായ ഫീൽഡിംഗ് ക്രമീകരണമാണ് ഗിൽ ഒരുക്കുന്നത്.

Stories you may like

മികച്ച കവർ ഡ്രൈവ് കളിക്കുന്ന 5 താരങ്ങളെ തിരഞ്ഞെടുത്ത് ഡേവിഡ് ഗോവർ; വിരാട് കോഹ്‌ലിക്ക് ഇടമില്ല, പട്ടികയിൽ താരം സ്വയം ഒന്നാമത്

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന താരമായതിനാൽ സ്പിന്നർമാർക്ക് വിക്കറ്റ് വീഴ്ത്താൻ ബുദ്ധിമുട്ടാണെന്ന ചിന്താഗതിയിൽ നിന്നാകാം ഇത്തരം പ്രതിരോധാത്മക ഫീൽഡിംഗ് വരുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

അതേസമയം, നായകനെന്ന നിലയിൽ ഗിൽ ഇനിയും പക്വത പ്രാപിക്കുമെന്നും സ്പിന്നർമാരെ ഉപയോഗിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുമെന്നും ജഡേജ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്ത ശേഷം നയിച്ച 11 ടെസ്റ്റുകളിൽ ആറെണ്ണത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ 2-2 സമനിലയ്ക്കും ശ്രീലങ്കയിലെ 1-0 പരമ്പര വിജയത്തിനും ശേഷം, നവംബർ 19-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ എവേ ടെസ്റ്റ് പരമ്പരയാണ് നായകനെന്ന നിലയിൽ ഗില്ലിന് മുന്നിലുള്ള അടുത്ത വലിയ വെല്ലുവിളി.

Tags: bcciindian cricketShubhman Gill
Share
Tweet
SendShare

Latest stories from this section

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

25% ഓഹരി വേണമെന്ന് ധോണി, തരാനാകില്ലെന്ന് സിഎസ്‌കെ; ചെന്നൈ സൂപ്പർ കിംഗ്സിൽ ആഭ്യന്തര ഭിന്നത രൂക്ഷം

25% ഓഹരി വേണമെന്ന് ധോണി, തരാനാകില്ലെന്ന് സിഎസ്‌കെ; ചെന്നൈ സൂപ്പർ കിംഗ്സിൽ ആഭ്യന്തര ഭിന്നത രൂക്ഷം

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

Latest News

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

ആശങ്ക വേണ്ട, റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കില്ല ; പുടിനുമായി സംസാരിച്ച് ഉറപ്പുവരുത്തിയതായി ട്രംപ്

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

മികച്ച കവർ ഡ്രൈവ് കളിക്കുന്ന 5 താരങ്ങളെ തിരഞ്ഞെടുത്ത് ഡേവിഡ് ഗോവർ; വിരാട് കോഹ്‌ലിക്ക് ഇടമില്ല, പട്ടികയിൽ താരം സ്വയം ഒന്നാമത്

മികച്ച കവർ ഡ്രൈവ് കളിക്കുന്ന 5 താരങ്ങളെ തിരഞ്ഞെടുത്ത് ഡേവിഡ് ഗോവർ; വിരാട് കോഹ്‌ലിക്ക് ഇടമില്ല, പട്ടികയിൽ താരം സ്വയം ഒന്നാമത്

പേസർമാർക്ക് ആക്രമണം, സ്പിന്നർമാർക്ക് പ്രതിരോധം; ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി പോരായ്മകൾ തുറന്നുപറഞ്ഞ് അജയ് ജഡേജ

പേസർമാർക്ക് ആക്രമണം, സ്പിന്നർമാർക്ക് പ്രതിരോധം; ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി പോരായ്മകൾ തുറന്നുപറഞ്ഞ് അജയ് ജഡേജ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാൾ പ്രളയദുരന്തം : മരണസംഖ്യ 469 കടന്നു, 1,400-ലധികം പേരെ കാണാനില്ല ; രക്ഷാപ്രവർത്തനം ശക്തമാക്കി സേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies