ഡല്‍ഹി: മുതിര്‍ന്ന നേതാവായ സുബ്രഹ്മണ്യന്ഡ സ്വാമിയുടെ രാജ്യസഭ പ്രവേശം സോഷ്യല്‍ മീഡിയയില്‍ വലിയ ആവേശമാണ് തീര്‍ത്തിരിക്കുന്നത്. സ്വാമിയെ അഭിനന്ദിച്ചും മറ്റും നിരവധി ട്വീറ്റുകള്‍ പ്രവഹിച്ചു. സോഷ്യല്‍ മീഡിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച സ്വാമി തന്റെ പുതിയ ദൗത്യത്തെ കുറിച്ച് ആവേശപൂര്‍വ്വം പ്രതികരിച്ചു. മോദി സര്‍ക്കാരിനെ സഹായിക്കുകയാണ് തന്റെ ദൗത്യമെന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തതത്. രാജ്യസഭ അംഗമായതില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ഒരു സ്ഥാനം ലഭിച്ചതില്‍ സന്തോമോ ദുഖമോ ഉണ്ടാകുന്നത് മാനസീക ക്ഷമത ഇല്ലാത്തത് കൊണ്ടാണെന്നായിരുന്നു സ്വാമിയുടെ മറുപടി.
I thank PTs for the consistent support through the last two years. As MP I will get the most important forum speaking on nation;s issues
— Subramanian Swamy (@Swamy39) April 22, 2016
@Phirmi_Bodo @pvsswamy : Happiness or sadness on getting or not getting a post shows mental weakness. Be content with what you have and get
— Subramanian Swamy (@Swamy39) April 22, 2016
Discussion about this post