Wednesday, June 3, 2020

Tag: Subrahmaniyan Swami

‘നമ്മള്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് താത്കാലികം’: 50 കൊല്ലം കൊണ്ട് സംസ്‌കൃതം ഇംഗ്ലിഷിനെ മറികടക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: അന്‍പതു വര്‍ഷം കൊണ്ട് ലോകഭാഷയെന്ന നിലയില്‍ സംസ്‌കൃതം ഇംഗ്ലീഷിനെ മറികടക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അമേരിക്കയുടെ സ്വാധീനം നിമിത്തമാണ് എല്ലാവര്‍ക്കും ഇംഗ്ലിഷ് ഉപയാഗിക്കേണ്ടിവരുന്നതെന്ന് സ്വാമി ...

‘നെഹ്‌റുവിന് ഒരു വിചിത്ര രോഗമുണ്ടായിരുന്നു’: അത് അത് അംബേദ്കറോടും, സവർക്കറോടുമുളള അസൂയയായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ അംബേദ്കറോടും സവര്‍ക്കറോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സവര്‍ക്കറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്‌റുവിന് ...

കൂടുതല്‍ മുസ്ലീം വനിതകള്‍ ബിജെപിയിലേക്കെത്തുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: രാജ്യത്ത് കൂടുതല്‍ മുസ്ലീം വനിതകള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മുത്തലാഖ് കേസില്‍ ഹര്‍ജിക്കാരിയായിരുന്ന ഇസ്രത്ത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ ...

ഇന്ത്യന്‍ എംബസിയും ജറുസലേമിലേക്ക് മാറ്റണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: തര്‍ക്ക നഗരമായ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍എംബസി ജറുസലേമിലേക്ക് മാറ്റണമെന്നാവശ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ...

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുളള ആവേശത്തിന്റെ പ്രതിഫലനമാണ് യുപിയിലെ ബിജെപിയുടെ മുന്നേറ്റമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുളള ആവേശത്തിന്റെ പ്രതിഫലനമാണ് ബിജെപിയുടെ മുന്നേറ്റത്തില്‍ ദൃശ്യമായത് എന്ന് പ്രമുഖ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കൊടുങ്കാറ്റായി ...

രാഹുല്‍ ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഗുജറാത്ത് പര്യടനത്തിനിടെ നാല് ക്ഷേത്രങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ച ...

ലൗ ജിഹാദ് ഭീകരതയുടെ മറ്റൊരു മുഖമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: 'ലൗ ജിഹാദ്' ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ലൗ ജിഹാദ് പോലുള്ള ദുഷിപ്പുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍(എന്‍ഐഎ) ...

സിപിഎമ്മുകാരുടെ മുഖമുദ്ര ദേശവിരുദ്ധതയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

കൊച്ചി: സൈന്യത്തിനെ അധിക്ഷേപിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുബ്രഹ്മണ്യന്‍ സ്വാമി എംപി. സൈന്യത്തെയും ദേശത്തെയും എതിര്‍ക്കുന്ന നിലപാടാണ് സിപിഎമ്മിന്റെത്. അതിന്റെ തെളിവാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ...

‘സിംഹം രാജകീയമായി കടന്നുപോകുമ്പോള്‍ ശ്വാനന്മാര്‍ കുരയ്ക്കും, അത് കാര്യമാക്കേണ്ട’, നരേന്ദ്രമോദിയെ പരിഹസിച്ച എം എം മണിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

പാലക്കാട്: കേരളത്തിലെ ബുദ്ധിജീവികള്‍ സംഘടിക്കേണ്ടത് അഴിമതിക്കെതിരെയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. പാപ്പരായ ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ.യുടെ ജീവിതത്തെക്കുറിച്ചുള്ള 'കേരളത്തിന്റെ ...

ബാബ്‌റി മസ്ജിദ് കേസ്; സുബ്രഹ്മണ്യന്‍ സ്വാമി കക്ഷിയല്ല, ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: ബാബ്‌റി മസ്ജിദ് കേസ് പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി സുപ്രീംകോടതി നിരാകരിച്ചു. സുബ്രമണ്യന്‍ സ്വാമി കേസില്‍ കക്ഷിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് കെഹാര്‍ ...

‘പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണം’, രാജ്യസഭയില്‍ ഗോ സംരക്ഷണ ബില്‍ അവതരിപ്പിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഗോ സംരക്ഷണ ബില്‍ 2017 അദ്ദേഹം രാജ്യസഭയില്‍ അവതരിപ്പിച്ചു. പശുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഒരു ...

രാമന്റെ ജന്മസ്ഥലം മാറ്റാന്‍ സാധിക്കില്ല; പള്ളി എവിടെയും പണിയാമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: ക്ഷേത്രം പണിയേണ്ടത് രാമജന്മഭൂമിയിലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. രാമന്റെ ജന്മസ്ഥലം മാറ്റാന്‍ നമുക്ക് സാധിക്കില്ലെന്നും മുസ്‌ലിംപള്ളി എവിടെ വേണമെങ്കിലും പണിയാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അയോധ്യക്കേസില്‍ മധ്യസ്ഥനാകാന്‍ ...

പിണറായി വിജയനെ താക്കീത് ചെയ്യണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: കല്ലാച്ചിയിലെ ആര്‍എസ്എസ് ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീത് ചെയ്യണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ഭരണഘടന അനുസരിച്ച് ഭരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അധികാരത്തില്‍ ...

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ അസമത്വം സൃഷ്ടിക്കുന്ന ദുരാചാരമാണ് മുത്തലാഖെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ അസമത്വം സൃഷ്ടിക്കുന്ന ദുരാചാരമാണ് മുത്തലാഖെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ അസമത്വം സൃഷ്ടിക്കുവാനെ ഇത്തരം നിയമങ്ങള്‍ ഇടയാക്കുകയുള്ളു എന്നും മതത്തിന്റെ പേരില്‍ സ്വാതന്ത്ര്യം ...

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലിന് റിപ്പബ്ലിക് എന്ന് പേര് നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: ടൈംസ് നൗ വിട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി തുടങ്ങുന്ന പുതിയ ചാനലിന് റിപ്പബ്ലിക് എന്ന് പേര് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ബി.ജെ.പി ...

പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന ആരോപണം; വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ പോകാന്‍ തയ്യാറായിക്കൊളളാന്‍ രാഹുലിനോട് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ പോകാന്‍ തയ്യാറായിക്കൊളളാന്‍ രുഹുലിനോട് സുബ്രഹ്മണ്യന്‍ സ്വാമി. രാഹുല്‍ നിയമത്തിന് വിധേയനാണ്. പ്രധാനമന്ത്രിക്കെതിരേ അത്തരം തെളിവുകള്‍ ഉണ്ടെങ്കില്‍ ...

‘പനീര്‍ശെല്‍വത്തെ സ്വതന്ത്രമായി ഭരിക്കാന്‍ ശശികല അനുവദിക്കില്ല’, അണ്ണാ ഡി.എം.കെ തകര്‍ച്ചയുടെ വക്കിലെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: തമിഴ നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ അണ്ണാ ഡി.എം.കെ തകര്‍ച്ചയുടെ വക്കിലാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ശശികല പാര്‍ട്ടിയെ പൂര്‍ണമായും വരുതിയിലാക്കുമെന്നും നിലവിലെ മുഖ്യമന്ത്രിയായ ...

ടാറ്റ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ ചെയര്‍മാനാണ് രത്തന്‍ ടാറ്റയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: ടാറ്റ കമ്പനിയിലെ ഏറ്റവും അഴിമതിക്കാരനായ ചെയര്‍മാനാണ് രത്തന്‍ ടാറ്റയെന്ന് ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. രത്തന്‍ ടാറ്റ യഥാര്‍ഥത്തില്‍ ഒരു ടാറ്റ പോലുമല്ല. അദ്ദേഹത്തിന്റെ ...

”കേജ്രിവാളിനെപ്പോലെയുള്ള രാജ്യവിരുദ്ധന്മാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം പാകിസ്ഥാനുമായി യുദ്ധം ചെയ്യാനാകില്ല…..”; കെജ്രിവാള്‍ നക്‌സലേറ്റെന്ന ആരോപണം ആവര്‍ത്തിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. കേജ്രിവാളിനെപ്പോലെയുള്ള രാജ്യവിരുദ്ധന്മാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി യുദ്ധം ചെയ്യാനാകില്ലെന്ന് ...

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ വീണ്ടും സുബ്രഹ്മണ്യന്‍ സ്വാമി; ആറ് ആരോപണങ്ങളുമായി രംഗത്ത്

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ പുതിയ ആരോപണങ്ങളുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പലിശ നിരക്ക് ഉയര്‍ത്തിയത് ചെറുകിട, ...

Page 1 of 2 1 2

Latest News