Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

നന്ദി തിലക്,തോൽവിയുടെ വക്കിൽ നിന്ന് മിന്നുന്ന തിരിച്ചുവരവ്, ന്യൂസിലൻഡിനെ വീഴ്ത്തി ഇന്ത്യക്ക് 4 വിക്കറ്റ് ജയം

by Brave India Desk
Oct 24, 2026, 04:21 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ. 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്താണ് വിജയം സ്വന്തമാക്കിയത്. തിലക് വർമ്മയുടെയും നമൻ ധിറിന്റെയും തകർപ്പൻ ബാറ്റിങ്ങും പ്രിൻസ് യാദവിന്റെ നിർണായക ബൗളിങ്ങുമാണ് ഇന്ത്യൻ വിജയത്തിൽ ശ്രദ്ധേയമായത്.

വെറും 26 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ്മ ഇന്ത്യയുടെ വിജയശിൽപിയായി. ആറ് ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 17 പന്തിൽ 31 റൺസെടുത്ത നമൻ ധിറും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ന്യൂസിലൻഡ് ബൗളർമാർക്ക് വെല്ലുവിളിയായി. നിതീഷ് കുമാർ റെഡ്ഡി 13 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നതും ഇന്ത്യയുടെ വിജയത്തിന് കരുത്തായി. കളിയുടെ ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച ഇന്ത്യ മിന്നുന്ന തിരിച്ചുവരവ് നടത്തുകയായിരുന്നു.

Stories you may like

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സ് 43 പന്തിൽ 70 റൺസും ബെവൺ ജേക്കബ്സ് 46 പന്തിൽ 58 റൺസും നേടി. ഇന്ത്യൻ നിരയിൽ പ്രിൻസ് യാദവ് ഫിൻ അലനെ പുറത്താക്കി നിർണായക വിക്കറ്റ് സ്വന്തമാക്കി. കൂടാതെ കിവി ബാറ്റ്‌സ്മാന്മാർക്ക് ഒരു പഴുതും കൊടുക്കാതെ പന്തെറിയുകയും ചെയ്തു. അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് നേടി.ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2 – 0 ന് മുന്നിലെത്തി.

Tags: bcciindia vs newzealand
Share
Tweet
Send
Share

Latest stories from this section

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

ജോബെർഗ് സൂപ്പർ കിങ്സ് കരാറിൽനിന്ന് പൊള്ളാർഡിന്റെ പിന്മാറ്റം; ലേലത്തുകയുടെ മൂന്നിരട്ടി പിഴ ഈടാക്കണമെന്ന് ആർ. അശ്വിൻ

ജോബെർഗ് സൂപ്പർ കിങ്സ് കരാറിൽനിന്ന് പൊള്ളാർഡിന്റെ പിന്മാറ്റം; ലേലത്തുകയുടെ മൂന്നിരട്ടി പിഴ ഈടാക്കണമെന്ന് ആർ. അശ്വിൻ

നഷ്ടപ്പെട്ട ആ ഒരു റൺ മാറ്റിമറിച്ചത് മത്സരഫലം; വനിതാ ക്രിക്കറ്റിലെ സ്കോറിംഗ് വിവാദത്തിൽ ബി.സി.സി.ഐക്ക് പരാതി നൽകി ജാർഖണ്ഡ്

നഷ്ടപ്പെട്ട ആ ഒരു റൺ മാറ്റിമറിച്ചത് മത്സരഫലം; വനിതാ ക്രിക്കറ്റിലെ സ്കോറിംഗ് വിവാദത്തിൽ ബി.സി.സി.ഐക്ക് പരാതി നൽകി ജാർഖണ്ഡ്

കുടുംബത്തെ കാക്കുന്ന വലിയ ജ്യേഷ്ഠൻ; മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തണമെന്ന് ആർ. അശ്വിൻ

കുടുംബത്തെ കാക്കുന്ന വലിയ ജ്യേഷ്ഠൻ; മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തണമെന്ന് ആർ. അശ്വിൻ

Latest News

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘സജി ചെറിയാന്‍ മന്ത്രിയാകുന്നത് ധാര്‍മികതയല്ല’: രമേശ് ചെന്നിത്തല; പ്രസംഗം ഭരണഘടനാ വിരുദ്ധമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പാളത്തിലെത്തും!  മറുപടിയുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies