ശരീരഭാരം 6 കിലോ കുറഞ്ഞു; ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ നിന്ന് സൂപ്പർ താരം പുറത്തേക്ക്
ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയേറ്റ പരിക്കിനെത്തുടർന്ന് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യർക്ക് ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര നഷ്ടമാകും എന്ന് ഉറപ്പായി. പരിക്ക് ഭേദമായി ബാറ്റിംഗ് പരിശീലനം ആരംഭിച്ചെങ്കിലും, ...











