അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അടിസ്ഥാന വികസന രംഗത്ത് സമാനതകളില്ലാത്ത നേട്ടമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ അവഗണനകള്‍ക്കിടയിലും നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപാക്കിയെന്നും സോണിയ ഗാന്ധി പറഞ്ഞു.തൃശ്ശൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ ക്ഷേമം ഉള്‍പ്പടെ നിരവധി പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയെന്നും എഐസിസി അധ്യക്ഷ പറഞ്ഞു.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും സോണിയഗാന്ധി പറഞ്ഞു.
Discussion about this post