കൊച്ചി: വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് നലുപേര്‍ മരിച്ചു. മലപ്പുറത്ത് പൊന്നാനി ഇശ്വരമംഗലം സ്വദേശി വേലായുധന്(65) കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍ കൈതാംപൊയില്‍ കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്തു മടങ്ങിയ പാനൂര്‍ സ്വദേശി ബാലന്(58) മരിച്ചു. ഇടുക്കി അമ്പലമേട് സ്വദേശി ബാലന്(60) കുഴഞ്ഞുവീണു മരിച്ചു.
Discussion about this post