ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണവുമായി മലയാളി പിടിയില്‍. കോഴിക്കോട് സ്വദേശി അക്തര്‍ സദ്ദാം ആണ് പിടിയിലായത്.
ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. മലബാര്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് സംശയിക്കുന്നത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post