പാരീസ്: ലോക രണ്ടാം നമ്പര്‍ ആന്റി മുറെ ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ടില്‍ മാത്തിയാസ് ബോര്ഗയെ പരാജയപ്പെടുത്തിയാണ് മുറെ മുന്നേറിയത്. സ്കോര്‍: 6-2, 2-6, 4-6, 6-2, 6-3.
പുരുഷ, വനിത വിഭാഗങ്ങളിലായി കെയി നിഷികോരി, സ്റ്റാനിസ്ലാസ് വാവ്റിങ്ക, പെട്ര ക്വിറ്റോവ, ഗാര്ബിന് മഗ്റൂസ, സിമോണ ഹാലെപ് എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
Discussion about this post