കോപ അമേരിക്ക ഫുട്ബാളില്‍ പ്രബലരായ പരഗ്വേയെ തോല്‍പിച്ച് യു.എസ്.എ ക്വാര്‍ട്ടറില്‍. 27ാം മിനിറ്റില്‍ ക്ലിന്റ ഡെംസി നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് യു.എസ്.എയുടെ വിജയം. വിജയതോടെ യു.എസ്.എ ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറിയപ്പോള്‍ പരഗ്വേ പുറത്തായി.
ഗ്രൂപ്പ് എയില്‍ ആതിഥേയരായ യു.എസ്.എ ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കയെയും പാരഗ്വായെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.
https://www.youtube.com/watch?v=XxFujPlPJIY
Discussion about this post