ലോകകപ്പ് ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങളിലും തുടര്‍ച്ചയായി തോറ്റ പാക്കിസ്ഥാന്റെ ആരാധകര്‍ ക്രിക്കറ്റ് ബാറ്റ് വച്ച് ‘മയ്യത്ത് നമസ്ക്കാരം’ നടത്തുന്ന വീഡിയൊവാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദുബായിലാണ് രസകരമായ ഈ വീഡിയൊ ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യയോട് പാക്കിസ്ഥാന് പരാജയപ്പെട്ട ശേഷം പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിനെ കളിയാക്കുന്ന നിരവധി കമന്റുകളും വീഡിയൊകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയൊ കാണുക-
[youtube url=”https://www.youtube.com/watch?v=uHXlTDE_ZmI&feature=youtu.be” width=”500″ height=”300″]
Discussion about this post