കൊച്ചി : എറണാകുളം പട്ടിമറ്റത്ത് നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവിനെ പോലിസ് അറസ്റ്റു ചെയ്തു. കുമ്പനാട് സ്വദേശി അബ്ദുള്‍ മജീദാണ് അറസ്റ്റിലായത്. കുട്ടി ശാരീരിക വിഷമതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പരിശോധനയില്‍ കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Discussion about this post