ബ്യൂണസ് അയേഴ്സ്: വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പിന്മാറണമെന്ന വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറികോ മക്രി ആവശ്യപ്പെട്ുയ മെസിയെ ഫോണില്‍ വിളിച്ചാണ് പ്രസിഡണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ദേശീയ ടീമിനൊപ്പം ഇനിയുമുണ്ടാവണമെന്നും വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കണമെന്നും മൗരികൊ ആവശ്യപ്പെട്ടു. രാജ്യമൊന്നടങ്കം മെസിയെ ഓര്‍ത്ത് അഭിമാനംകൊള്ളുന്നു. വിമര്‍ശകരുടെ നാവടപ്പിക്കാന്‍ ഇനിയും മെസി കളിക്കളത്തിലുണ്ടായേ മതിയാകൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ കോപ്പ അമേരിക്ക ഫൈനലില്‍ ഉണ്ടായ തോല്‍വിയെ തുടര്‍ന്നാണ് മെസ്സി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Discussion about this post