കലാഭവന്‍ മണിയ്ക്കുണ്ടായ അപകടം പ്രവചിച്ചുള്ള മുത്തപ്പന്റെ കല്‍പനയുടെ വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ദൈവരൂപമായ മുത്തപ്പന്‍ തന്റെ കല്‍പനയില്‍ മണിയുടെ ശത്രുക്കളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് വീഡിയൊ
മണിയുടെ കൂടെയുള്ളവര്‍ തന്നെയാണ് ശത്രുക്കളെന്ന് മുത്തപ്പന്‍ പ്രവചിക്കുന്നു. മുര്‍ഖന്‍ പാമ്പിന് പാല് കൊടുക്കുകയാണ് മണി എന്നും മുത്തപ്പന്‍ മുന്നറിയിപ്പ് നല്‍കുന്നു. മണി ഈ വാക്കുകളെ എതിര്‍ക്കുന്നില്ല. തന്റെ ശത്രുക്കളെ കുറിച്ച് മണിക്ക് അറിയാമായിരുന്നു എന്ന വ്യക്തമായ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍.
വീഡിയൊ-
https://www.youtube.com/watch?v=mFvPZyxgMeg&feature=youtu.be
2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത് മണിയുടെ മരണം കൊലപാതകമാണെന്ന സംശയം ഇനിയും ദുരീകരിക്കപ്പെട്ടിട്ടില്ല. അളവില്‍ കൂടുതല്‍ കീടനാശിനി ഉള്ളില്‍ ചെന്നിരുന്നു എന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.
Discussion about this post