തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ട്രാന്‍ജെന്‍ഡര്‍ കുട്ടികള്‍ക്ക് പ്രത്യേക സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അറുപത് കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്ഷന് നല്‍കും.
ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post