തിരുവനന്തപുരം:തിരുവനന്തപുരത്ത് ബ്ലാക്മെയില്‍ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. തിരുവനന്തപുരം ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരാണ് അറസ്റ്റിലായത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വ്യവസായികളെയും സ്ത്രീകളുടെ ഒപ്പം നിര്‍ത്തി ചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയെടുത്തത്. 6 ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്.
സംഘത്തിലെ പ്രധാനികളായ രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു
Discussion about this post