Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

അസഹിഷ്ണുതാ വിവാദം; ആമിര്‍ ഖാന്റേത് അഹങ്കാരം നിറഞ്ഞ പ്രസ്താവനയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

by Brave India Desk
Jul 31, 2016, 06:08 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

manohar pareekarഡല്‍ഹി: അസഹിഷ്ണുത സംബന്ധിച്ച് ആമിര്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആമിര്‍ ഖാന്റേത് അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണെന്ന് പരീക്കര്‍ പറഞ്ഞു. ആമിറിന്റെ പേരെടുത്തു പറയാതെയായിരുന്നു മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിതിന്‍ ഗോഖലെ സിയാച്ചിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ മറാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ഭാര്യയ്ക്ക് രാജ്യം വിടണമെന്ന് മുന്‍പ് ഒരു നടന്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആ ഭാഷ്യം അഹങ്കാരം നിറഞ്ഞതാണ്. താന്‍ ഒരു പാവപ്പെട്ടവനായി ജനിച്ചാല്‍ തന്റെ വീടും ചെറുതായിരിക്കും. എന്നാല്‍ താന്‍ ആ വീടിനെ സ്‌നേഹിക്കുകയാണ് ചെയ്യുക. അതിനെ ബംഗ്ലാവാക്കിമാറ്റാന്‍ താന്‍ ശ്രമിക്കുമെന്നും ആമീറിനെ ഉദ്ദേശിച്ച് പരീക്കര്‍ പറഞ്ഞു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അസഹിഷ്ണുതയെക്കുറിച്ച് ആമിര്‍ ഖാന്‍ പ്രസ്താവന നടത്തിയത്. അസഹിഷ്ണുതയെ തുടര്‍ന്നുള്ള അക്രമസംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ആശങ്ക ഭാര്യ കിരണ്‍ പ്രകടിപ്പിച്ചതായി ആമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭാര്യയെ ഭയപ്പെടുത്തുന്നതായും ആമിര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധിപേരാണ് ആമിറിനെതിരെ രംഗത്തെത്തിയത്.

Tags: manohar pareekar
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies