ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് ലിറ്ററിന് ഒരു രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കുറച്ചത്. ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് വില കുറച്ചത്.
പുതുക്കിയ വില അര്‍ധരാത്രിമുതല്‍ പ്രാബല്യത്തിലായി. ആഗസ്റ്റ് ഒന്നിന് പെട്രോള്‍ വില ലിറ്ററിന് 1.42 രൂപയും ഡീസലിന് 2.01 രൂപയും കുറച്ചിരുന്നു.
Discussion about this post