ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അവധിയില്‍ പ്രവേശിച്ചേക്കും. പ്രകൃതി ചികിത്സ നടത്തുന്നതിനായാണ് അവധിയെടുക്കുന്നത്.പത്ത് ദിവസത്തേക്കാണ് അവധി.കടുത്ത ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്നാണ് പ്രകൃതി ചികിത്സയ്ക്കൊരുങ്ങുന്നത്.പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഉപദേശപ്രകാരം ഡോ.എച്ച്.ആര് നാഗേന്ദ്രയാണ് കെജ്രിവാളിനെ ചികിത്സിക്കുന്നത്.കടുത്ത പനിക്കിടെയിലായിരുന്നു കെജിരിവാള്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Discussion about this post