കരിപ്പൂര്‍ : ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. ഒളിവിലായിരുന്ന വടകര സ്വദേശി രാഹുലാണ് പിടിയിലായത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.കേസിലെ 24ാം പ്രതിയാണ് രാഹുല്‍ .
ടിപി ചന്ദ്രശേഖരന് വധത്തിന് ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോളാണ് പിടിയിലായത്.ടിപി വധക്കേസില്‍ പ്രതികള്‍ക്ക് മൊബൈല്‍ ഫോണും ,ആയുധങ്ങളും എത്തിച്ചു നല്‍കിയത് ഇയാളായിരുന്നു.
Discussion about this post