ആര്‍എസ്എസ് ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് സമാന്തരമായി സിപിഎം ഘോഷയാത്ര നടത്തിയെന്ന വിവാദത്തിനിടെ ശോഭായാത്രയ്ക്ക് സ്വീകരണം നല്കി സിപിഐ, ഐവൈഎഫ്ഐ പ്രവര്‍ത്തകര്‍. മുളവൂര്‍ ലോക്കല്‍ കമ്മറ്റി ഓഫിസിന് മുന്നിലാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്ക് സിപിഐ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്.
സിപിഎം അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ സ്വീകരണം നൽകുന്നതിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
[fb_pe url=”https://www.facebook.com/photo.php?fbid=1208886049156802&set=pcb.1130231813730372&type=3&theater” bottom=”30″]
Discussion about this post