Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

by Brave India Desk
Sep 4, 2016, 12:26 pm IST
in International
Share on FacebookTweetWhatsAppTelegram

g20 meetingബീജിംഗ്: ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനം ഇന്നാരംഭിക്കും. ചൈനയിലെ ഹങ്ഷൂവിലാണ് ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനം നടക്കുക. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. പരിസ്ഥിതി അനുകൂലവികസനവും കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ക്കുമാണ് സമ്മേളനത്തില്‍ ഊന്നല്‍ നല്‍കുക.

പതിനൊന്നാമത് ജി 20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹങ്ഷൂവിലെത്തി. സാമ്പത്തിക നവീകരണത്തിലൂന്നിയ വികസന പദ്ധതികള്‍ക്ക് ഇന്ത്യ ജി 20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പ്രത്യേക പരിഗണന നല്‍കും. സാമ്പത്തിക നവീകരണത്തിന് ഊന്നല്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗേറിയയും പങ്കെടുക്കുന്നുണ്ട്.

Stories you may like

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

മാറ്റങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതും അംഗരാജ്യങ്ങള്‍ക്കിടയിലെ ഗതാഗതമടക്കമുള്ള ഭൗതിക സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യം വച്ചുള്ള ചര്‍ച്ചകളാണ് ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ നടക്കുക. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും സുസ്ഥിര വികസനം സംബന്ധിച്ചുമുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. മില്ലേനിയം വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതും, 2030 വികസന നയരേഖയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ബ്രിക്‌സ് രാഷ്ട്രത്തലവന്മാരുടെ അനുപചാരിക കൂടിക്കാഴ്ചയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

Tags: g20 meeting
ShareTweetSendShare

Latest stories from this section

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies