ഡല്‍ഹി: ലെഫ്റ്റണന്റ് ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post