തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് വധക്കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതായി സംശയം. ആക്രമിക്കപ്പെടുമ്പോള്‍ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രമാണ് ഇപ്പോള്‍ പോലീസിന്റെ കയ്യിലില്ലെന്ന് കണ്ടെത്തയിരിക്കുന്നത്. എന്നാല്‍ വസ്ത്രം ആശുപത്രിയില്‍ നിന്ന് ശേഖരിക്കാനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
Discussion about this post