chandra bose

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം ; നിഷാമിന്റെ ജാമ്യാപക്ഷ തള്ളി

തൃശൂര്‍ : ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിഷാമിന്റെ ജാമ്യാപക്ഷ തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ...

ചന്ദ്രബോസ് വധക്കേസ്: അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.നിയമനത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഉദയഭാനുവിനെ ...

ബോധമുണ്ടായിട്ടും പോലിസ് ചന്ദ്രബോസിന്റെ മൊഴി എടുത്തില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്

തൃശ്ശൂര്‍: ചന്ദ്രബോസ് ബോധാവസ്ഥയിലിരിക്കെ അദ്ദേഹത്തിന്റെ മൊഴി എടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാകുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ഫെബ്രുവരി ഒന്ന് മുതല്‍ 10 വരെ ചന്ദ്രബോസിന് ബോധമുണ്ടായിരുന്നുവെന്ന ചികിത്സ ...

നിസാമിനെ ഡിജിപി സഹായിച്ചുവെന്ന ആരോപണം: പി.സി ജോര്‍ജ്ജ് സിഡി കൈമാറി

തിരുവനന്തപുരം:നിഷാമിനെതിരെ കാപ്പ ചുമത്താതിരിക്കാന്‍ ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന്‍ ഇടപെട്ടെന്ന ആരോപണം ഉന്നയിക്കുന്ന സി.ഡി. പി.സി.ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കൈമാറി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് മുഖ്യമന്ത്രി ചീഫ് വിപ്പിനെ വിളിച്ചുവരുത്തി ചര്‍ച്ച ...

‘ഒന്നാം ലോകമഹായുദ്ധം’ : ആദ്യ കളക്ഷന്‍ ചന്ദ്രബോസിന്റെ കുടുംബത്തിന്

സമൂഹത്തിന് പുതിയ ഒരു മാതൃക നല്‍കാന്‍ പോകുകയാണ് 'ഒന്നാം ലോക മഹായുദ്ധം എന്ന മലയാള സിനിമ. ഈ സിനിമയുടെ റിലീസ് ദിവസം ലഭിക്കുന്ന ആദ്യ ദിന കളക്ഷന്‍ ...

ചന്ദ്രബോസ് കൊലക്കേസ് : നിര്‍ണായകതെളിവുകള്‍ നശിപ്പിച്ചതായി സംശയം

തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതായി സംശയം. ആക്രമിക്കപ്പെടുമ്പോള്‍ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രമാണ് ഇപ്പോള്‍ പോലീസിന്റെ കയ്യിലില്ലെന്ന് കണ്ടെത്തയിരിക്കുന്നത്. എന്നാല്‍ വസ്ത്രം ...

ചന്ദ്രബോസ് കൊലക്കേസ് : അന്വേഷണസംഘത്തെ മാറ്റുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രി ഇന്ന് തീരുമാനമറിയിക്കും

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തീരുമാനമെടുക്കും . നിലവിലെ കേസന്വേഷണത്തില്‍ ചന്ദ്രബോസിന്റെ വീട്ടുകാര്‍ അതൃപ്തി പ്രകടിപ്പിച്ചതും കേസ് ...

വധഭീഷണി : നിസാമിന് ബംഗളൂരു പോലീസിന്റെ അറസ്റ്റ് വാറണ്ട്

തൃശൂര്‍: തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിന് ബംഗളൂരു പോലീസിന്റെ അറസ്റ്റ് വാറണ്ട്. ബംഗളുരു കബണ്‍ പാര്‍ക്ക് സ്‌റേഷനില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist