Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂച് അനുകൂല നിലപാട് പിന്തുടര്‍ന്ന് ബലൂചിലെ പാക് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയനും

by Brave India Desk
Sep 24, 2016, 10:02 am IST
in International
Share on FacebookTweetWhatsAppTelegram

baloochഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ സംസാരിച്ചതിന് പിന്നാലെ പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. പാക്കിസ്ഥാന്‍ ബലൂചിസ്ഥാനില്‍ ഇനിയും മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നാല്‍ സാമ്പത്തീക രാഷ്ട്രീയ ഉഭയകക്ഷി പിന്തുണകള്‍ക്ക് ഉപരോധം അടക്കമുള്ള കനത്ത നടപടിയുണ്ടാകുമെന്ന് പറഞ്ഞ യുറോപ്യന്‍ യൂണിയന്‍ ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും അറിയിച്ചു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന സാമ്പത്തീക രാഷ്ട്രീയ ഉഭയകക്ഷി പിന്തുണകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാര്‍ഡ് സര്‍നെക്കി പറഞ്ഞു. മേഖലയില്‍ പാകിസ്ഥാന്‍ തുടരുന്ന അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വാക്കുകള്‍ക്ക് സ്ഥാനമില്ലെന്നും ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണ് പുലര്‍ത്തിവരുന്നത്.

ബലൂചില്‍ നടക്കുന്ന കൂട്ടക്കൊല തടയുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവാദിത്തമുള്ളവരാണെന്നും ഇത് ചര്‍ച്ചയ്ക്ക് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന് നന്മയുടെ ഒരു മുഖവും ബലൂചിസ്ഥാനോട് ക്രൂരതയുടെ മറ്റൊരു മുഖവുമാണ് പാക്കിസ്ഥാനുള്ളത്. ഇത്തരം നിലപാടുകള്‍ തുടര്‍ന്നാല്‍ 28 അംഗങ്ങളും പാക്കിസ്ഥാനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ഇസ്ലാമാബാദിലെ സര്‍ക്കാരിന് ബലൂചിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും റിസാര്‍ഡ് പറഞ്ഞു. കഴിഞ്ഞമാസം ഡല്‍ഹിയില്‍ വച്ചു നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാന്‍ വിഷയത്തിലുള്ള ആശങ്കകള്‍ റിസാര്‍ഡുമായി പങ്കുവച്ചിരുന്നു.

ജമ്മുകശ്മീരിലെ ഉറി ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ ആലോചിക്കുന്ന ഇന്ത്യക്ക് യൂറോപ്യന്‍ യൂണിയന്റെ നടപടി കാര്യങ്ങള്‍ എളുപ്പമാക്കും. അതിനിടെ പാകിസ്ഥാനെതിരെ നിലപാടുമായി കൂടുതല്‍ ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം അവര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്ന് ഇനി സഹായം നല്‍കുന്നത് ആലോചിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

Tags: baloochisthan
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies