തിരുവനന്തപുുരം : ബാര്‍കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കുമെന്ന്ബാര്കോഴയാരോപണമുന്നയിച്ച ബിജു രമേശ് . ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും ബിജു പറഞ്ഞു.ബാര്‍കോഴക്കേസിലെ ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണിത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന് ചൊവ്വാഴ്ച്ച കൊച്ചിയില്‍ യോഗം ചേരാനും തീരുമാനമായി.
Discussion about this post